പേരാവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ ഉൽപന്നങ്ങളുടെ വില വർധനക്കെതിരെയും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കെ.പി.സി.സി നിർവാഹകസമിതിയംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജില്ലാ സെക്രട്ടറി പൊയിൽ...
പേരാവൂർ: കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയെ കാണാതായതായി പരാതി.നെടുംപൊയിൽ കറ്റിയാട് സ്വദേശികളായ മാതാപിതാക്കളാണ് മകളെ കാണാനില്ലെന്ന് പേരാവൂർ പോലീസിൽ പരാതി നല്‍കിയത്.ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നും...
കണ്ണൂര്‍ : ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. നവംബര്‍ 19 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് അഭിമുഖം. കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ് (വോയിസ്,...
കണ്ണൂര്‍: ഗവ ഐ.ടി.ഐ.യില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/ എന്‍.എ.സി.യുംമൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്...
ശ്രീകണ്ഠാപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. ഇരിട്ടി കീഴൂർ സ്വദേശി പടിപ്പുരയ്ക്കൽ ഹൗസിൽ ജയപ്രസാദിനെ (59)യാണ് തിരുവനന്തപുരം കലക്ട്രേറ്റിന് സമീപത്തെ ഹോട്ടലിൽ നിന്ന് പിടികൂടിയത്. ശ്രീകണ്ഠാപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.പി. സുരേശന് ലഭിച്ച...
മണത്തണ: അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ 42 വർഷം തുടർച്ചയായി ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ച കുന്നത്ത് ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു.ക്ഷേത്രക്കമ്മിറ്റി,മാതൃസമിതി,ഊരാളന്മാർ,അടിയന്തിരക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ആദരിച്ചത്. ക്ഷേത്രം സെക്രട്ടറി സി.പി.സദാശിവൻ മെമന്റോ നൽകുകയും...
കണ്ണൂർ : ജില്ലയിൽ പാചകവാതക ഏജൻസികളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച് ജില്ലാ ലേബർ ഓഫീസർ ഉത്തരവിറക്കി. ഉത്തരവിന്റെ കാലാവധി രണ്ടുവർഷത്തേക്കാണ്. 300 സിലൻഡർ ഇറക്കുകയും കാലി സിലൻഡറുകൾ കയറ്റുകയും ചെയ്യുന്ന തൊഴിലാളികൾക്ക്...
കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് പീര്‍ മുഹമ്മദ് (75) അന്തരിച്ചു.വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍...
പേരാവൂർ : അഞ്ച് ലിറ്റർ ചാരായവുമായി അറയങ്ങാട് ഗണപതിയാട് സ്വദേശി സി.രഘൂത്തമനെ (56) പേരാവൂർ എക്സൈസ് പിടികൂടി.ചാരായം വാറ്റാൻ പാകപ്പെടുത്തിയ100 ലിറ്റർ വാഷ് കൈവശം വച്ച കുറ്റത്തിന് ഇയാളുടെ പേരിൽ 2 പേരാവൂർ എക്സൈസ് പ്രിവന്റീവ്...
കണ്ണൂർ : നിരോധിത വസ്തുക്കള്‍കൊണ്ട് പരസ്യ ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് പരസ്യ ഏജന്‍സികള്‍ക്കും വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രിന്റിങ്ങ് യൂണിറ്റുകള്‍ക്കും മുന്നറിയിപ്പ്...