Kannur

കണ്ണൂർ:  1973ൽ ജീവനക്കാരും അധ്യാപകരും നടത്തിയ 54 ദിവസത്തെ പണിമുടക്കിന്റെ 50–--ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ സമര നേതൃസംഗമം നടത്തി. കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ...

കണ്ണൂർ : സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ. ഇന്നലെയും സംസ്ഥാനത്തു കൂടിയ ചൂട് അനുഭവപ്പെട്ടത് ജില്ലയിലെ സ്ഥലങ്ങളിൽ തന്നെ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലാണ്...

കണ്ണൂർ: 23 കിലോ കഞ്ചാവ്, 953 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ വീട്ടിൽ സൂക്ഷിച്ച് വച്ചതിന് അറസ്റ്റിലായ യുവാവിന് 12 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ...

ചെ​റു​കു​ന്ന്: മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​റു​കു​ന്ന് പ​ള്ളി​ക്ക​ര സ്വ​ദേ​ശി കൊ​റ്റി​ല വ​ള​പ്പി​ൽ അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് (37) ക​ണ്ണ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

മയ്യിൽ: മയ്യിലിന്റെ ഹൃദയഭൂമി ഗോത്രതാളത്തിന്റെ തുടിപ്പറിഞ്ഞു. മൺമറഞ്ഞ നാടൻ പാട്ടുകൾക്കും ഗോത്രകലാരൂപങ്ങൾക്കും ജീവനേകിയ അവതരണം ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അരങ്ങുത്സവവേദിയിലേക്ക്‌ ഒഴുകിയെത്തിയ വൻജനാവലിക്ക് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം സമ്മാനിച്ചത്...

ചക്കരക്കൽ : വീട് കേന്ദ്രീകരിച്ച് മദ്യം വിറ്റയാൾ പൊലീസ് പിടിയിൽ. ടൗണിനു സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) സി.ഐ ശ്രീജിത് കൊടേരിയും...

മുണ്ടേരി : വേനൽച്ചൂടിൽ വയലുകൾ വറ്റി വരണ്ടതു കാരണം നെൽക്കൃഷി കർഷകർ ആശങ്കയിൽ. തുലാവർഷം കുറഞ്ഞതും വേനൽമഴ ലഭിക്കാത്തതുമാണു കർഷകരെ പ്രതിസന്ധിയിലാക്കിയത്. മുണ്ടേരി, കൈത്തല, പടന്നോട്ട്, ഇടയിലെപീടിക,...

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് ഫോൺ...

കണ്ണൂർ: കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട...

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി ഏറ്റ​വും കൂ​ടു​ത​ൽ ചൂ​ട് ക​ണ്ണൂ​രി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ വി​ഭാ​ഗം. സാ​ധാ​ര​ണ സ്ഥി​തി​യി​ൽ ക​ണ്ണൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് സം​സ്ഥാ​ന​ത്ത് ഏറ്റ​വും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!