Kannur

കണ്ണൂർ: ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് കെ ജിഷ്ണു അധ്യക്ഷനായി. ജില്ലാ കൺവീനർ പി...

തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി...

കണ്ണൂർ : തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടും എന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇരുപതു മിനിറ്റുകൾക്ക്...

കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കർഷകൻ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48)...

കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും...

ചെങ്ങമനാട്: ദേശീയപാതയിൽ പറമ്പയത്ത് ടോറസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി റോഡിൽ തെറിച്ചു വീണ് മരിച്ചു. ആലുവ എൻ.എ.ഡി ചാലേപ്പള്ളി പട്ടാലിൽ വീട്ടിൽ...

ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ര​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ത്തു. ചി​റ്റാ​രി ഉ​ടു​മ്പ പു​ഴ​യു​ടെ തീ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വാ​റ്റ് കേ​ന്ദ്ര​മാ​ണ് ത​ക​ർ​ത്ത​ത്....

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ 2.064 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ലി​ലെ ആ​യി​ഷ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റം​ഷീ​ദ് (24)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്....

ചെറുവത്തൂർ: ഗവേഷണ ഫലങ്ങൾ അടുത്തറിയാനും കാർഷിക വിദ്യാഭ്യാസ , ഗവേഷണ സാദ്ധ്യതകൾ പുതിയ തലമുറയ്‌ക്ക് മനസിലാക്കാനും ലക്ഷ്യമിട്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇരുപത് മുതൽ ആരംഭിക്കുന്ന...

കണ്ണൂർ: കണ്ണൂർ നഗരത്തിലുമെത്തുകയാണ്‌ പൈപ്പുവഴിയുള്ള പാചകവാതകം. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാർഹിക കണക്ഷനുള്ള പൈപ്പിടൽ കണ്ണൂർ കണ്ണോത്തുംചാലിലെത്തി. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!