Kannur

കണ്ണൂർ: ‘കൈക്കുഞ്ഞായ മോനെയുമെടുത്ത്‌ രാത്രി ആ വീട്ടിലേക്ക്‌ എത്തുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞ്‌ രോഗിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ ഡോക്ടറെ മൊബൈലിൽ ബന്ധപ്പെട്ട്‌ പഞ്ചസാര ലായനിയാക്കി...

ചെറുപുഴ: മലയോര മേഖലയിൽ നിന്നു അന്യമായി കൊണ്ടിരിക്കുന്ന കപ്പവാട്ടൽ പള്ളി അങ്കണത്തിൽ ആഘോഷമായി നടന്നു. ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ ഇന്നലെ രാവിലെയാണു ആഘോഷമായി...

കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും ചേർന്നു തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും...

കൂത്തുപറമ്പ് : നീർവേലിക്ക് സമീപം അളകാപുരിയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജലൈസൻസ് പിടികൂടി. മകളുടെ പേരിലുള്ള ലൈസൻസിൽ കൃത്രിമം കാട്ടി വ്യാജ ലൈസൻസ് ഉണ്ടാക്കിയ...

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽ .പി .എസ്-8th എൻ .സി .എ-എസ് സി-225/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ...

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ ജില്ലയിലെ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷ് സ്‌കൂൾ ഓൺലൈൻ ഇന്റർവ്യൂ മാനേജ്മെന്റ് സ്‌കിൽസ് പരിശീലനം സംഘടിപ്പിക്കുന്നു. രണ്ട് ദിവസത്തെ പരിശീലനത്തിൽ...

കണ്ണൂർ :ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ പരമാവധി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും വിധം സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

കണ്ണൂർ :ആർ .ഐ സെന്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് തോട്ടട ഗവ. വനിത ഐ .ടി. ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു....

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ...

പാ​നൂ​ർ: മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ഇ​വി​ടെയു​മ​വിടെയും. മൂ​ക്കു​പൊ​ത്തി പൊ​തുജ​നം. പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് കെ​ട്ടു​ക​ളാ​യി പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ൾ​പ്പെ​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ച്ച മാ​ലി​ന്യം ത​രംതി​രി​ക്കാ​നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!