Kannur

കണ്ണൂർ: തോട്ടട കണ്ണൂര്‍ ഗവ. ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12...

ഇരിട്ടി : കലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച...

കണ്ണൂർ ജില്ലയിലെ കോളേജുകളും ലഭ്യമാകുന്ന കോഴ്‌സുകളേയും കുറിച്ച് വിശദമായി അറിയാം.  ഗവ: കോളേജുകള്‍ *കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ്: ഹിസ്റ്ററി, ഇക്കണോമിക്സ് (2 ബ്രാഞ്ച്), ഇംഗ്ലീഷ്, മലയാളം,...

കണ്ണൂർ സ്വദേശിയായ വ്യവസായി ദുബായ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) ആണ്...

കണ്ണൂർ : കരൾ മാറ്റിവെച്ചവർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. ഓപ്പൺ...

പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ മെയ് 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മെയ്...

പുതിയതെരു : വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം...

ക​ണ്ണൂ​ർ: യാ​ത്ര​ചെ​യ്യാ​ൻ ആ​യി​ര​ങ്ങ​ളും സ​ർ​വി​സി​ന് സ​ന്ന​ദ്ധ​മാ​യി ഒ​ട്ടേ​റെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ണ്ടാ​യി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ക​നി​വു​കാ​ത്ത് ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഗോ ​ഫ​സ്റ്റ് വി​മാ​ന സ​ർ​വി​സും നി​ല​ച്ച​തോ​ടെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും...

പ​യ്യ​ന്നൂ​ർ: മ​ല​ബാ​റി​ലെ 10 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​സ​ൽ അ​യ​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന് റെ​യി​ൽ​വേ​യു​ടെ ചു​വ​പ്പു​സി​ഗ്ന​ൽ. മം​ഗ​ളൂ​രു​വി​നും പാ​ല​ക്കാ​ടി​നു​മി​ട​യി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​സ​ൽ സം​വി​ധാ​നം നി​ർ​ത്തി​യ​തു സം​ബ​ന്ധി​ച്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ക​മേ​ഴ്സ്യ​ൽ...

തളിപ്പറമ്പ്: വർഷങ്ങായി ദുരിതമനുഭവിക്കുന്ന 250ഓളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കും. താലൂക്ക് ലാൻഡ് ബോർഡ് ചെയർപേഴ്സൺ ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നിരന്തരമായ ശ്രമഫലമായാണ് 250 ഓളം കുടുംബങ്ങൾക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!