Kannur

ക​ണ്ണൂ​ർ: മ​ഹാ​ത്മാഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 50 ദി​വ​സ​ത്തി​നി​ടെ ന​ൽ​കി​യ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 3,37,435 ക​ട​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക 50 ല​ക്ഷം തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​യി​രു​ന്നു ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്....

കണ്ണൂർ: ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ... ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച...

ശ്രീകണ്ഠപുരം : വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം നഗരസഭയിലെ പന്ന്യാലിൽ പട്ടാപ്പകൽ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വാഴക്കാട്ട് ലില്ലിക്കുട്ടി(47)...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മൂന്നിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്....

പയ്യന്നൂർ : ജല അപകടങ്ങൾക്കെതിരായ ബോധവത്കരണത്തിന്റെ മുന്നോടിയായി കവ്വായി കായലിന്റെ ഭാഗമായുള്ള ഏറൻപുഴയിൽ കളക്ടർ എസ്. ചന്ദ്രശേഖർ നീന്തിക്കയറിയത് രണ്ട്‌ കിലോമീറ്ററോളം. ജല അപകടങ്ങൾക്കെതിരേ 28-ന് നടത്തുന്ന...

കണ്ണൂർ: കണ്ണൂർ ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടിൽ തൂങ്ങി മരിച്ച...

കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്....

കണ്ണൂർ : വിദ്യാഭ്യാസ രം​ഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉ​ദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം...

കണ്ണൂർ : പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂണിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന്...

കണ്ണൂര്‍: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജൂണ്‍ 10 ന് രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!