Kannur

നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ സ്വകാര്യ നഴ്‌സിങ്‌ ഹോസ്‌റ്റലിന് സമീപത്തെ തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തികൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നു. റോഡിൽനിന്ന്‌ അൽപ്പം മാറിയുള്ള പ്രദേശമായതിനാൽ ജനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടത്താണ് മണ്ണും...

കുന്നമംഗലം: ലഹരിക്ക്‌ അടിമയായ എട്ടാം ക്ലാസ്‌ വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച്‌ ആശുപത്രിയിൽ. വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന്‌ കുന്നമംഗലം പൊലീസ് അന്വേഷണം...

ക​ണ്ണൂ​ർ: ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ൻ​സി​യാ​യി തൊ​ഴി​ൽ വ​കു​പ്പ് മാ​റി​യെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മൂ​ന്നാ​മ​ത് നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ...

ചെറുപുഴ: വേനൽ കനത്തപ്പോൾ മലയോര മേഖലയിൽ ജലവിതാനം ക്രമാതീതമായി താഴ്ന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലും കുഴൽക്കിണറുകളിലുമാണു ജലവിതാനം താഴ്ന്നതായി നാട്ടുകാർ പറയുന്നത്. അമിതമായ ജലചൂഷണമാണു...

നാറാത്ത് : കൃത്യമായി ശുദ്ധജലം ലഭ്യമാകുന്നില്ല, കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാറാത്ത് പഞ്ചായത്തിലെ കാക്കതുരുത്തി നിവാസികൾ. കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ വെള്ളം ലഭിച്ചിരുന്ന കാക്കതുരുത്തിയിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള...

കണ്ണൂർ: ഓൾ കേരളാ ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മി​റ്റിയുടെ നേതൃത്വത്തിൽ 28 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി...

കണ്ണൂർ: ഇന്ത്യയിൽ കേക്ക് നിർമ്മാണത്തിന് തുടക്കം കുറിച്ച മമ്പള്ളി കുടുംബത്തിലെ പിൻതലമുറക്കാരായ കണ്ണൂർ ബ്രൗണിസ് ബേക്കറിയും കോഴിക്കോട് കൊച്ചിൻ ബേക്കറിയും ചേർന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷത്തെ...

തളിപ്പറമ്പ്: ആസ്പത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പൊലീസ് പിടിയിൽ. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന പാപ്പിനിശേരി വെസ്റ്റിലെ പി.ടി. ഷൗക്കത്തലി(34)യെയാണ് ആസ്പത്രി അധികൃതർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഒരാഴ്ച...

പിലാത്തറ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം നേടിയതിന്റെ തിളക്കത്തിൽ ചെറുതാഴം കൊവ്വൽ റെഡ്സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ്...

ചിറക്കൽ: പള്ളിക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ലഹരിമാഫിയാ സംഘം ആക്രമിച്ചു. ചിറക്കൽ മേഖലാ കമ്മിറ്റി അം​ഗം പി. ശ്രീരാ​ഗിനെയാണ് ഞായർ വൈകിട്ട് 5.30 ഓടെ ആക്രമിച്ചത്. പള്ളിക്കളം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!