Kannur

കണ്ണൂർ: വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സമരസപ്പെട്ടവരെ ചരിത്ര പുരുഷന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തി ചരിത്രാവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാര...

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ...

കണ്ണൂര്‍: പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റര്‍ ദിനത്തില്‍ ഇടവക പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി...

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന...

ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ത​ട​യാ​ന്‍ പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യി​ല്‍ ഒ​രു​ക്കി​യ തൂ​ക്കു​വേ​ലി (തൂ​ങ്ങി നി​ല്‍ക്കു​ന്ന സൗ​രോ​ർ​ജ വേ​ലി​ക​ള്‍) ശ​നി​യാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും....

പ​രിയാരം : ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​സ്പ​ത്രി​യി​ലെ ശു​ചി​മു​റി​ക​ള്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ര​ണ്ടാം ത​വ​ണ​യും ത​ക​ര്‍ത്തു. ഏ​ഴാം നി​ല​യി​ലെ ആസ്പത്രി വാ​ര്‍ഡു​ക​ളി​ല്‍ പു​തു​താ​യി പ​ണി​ത ശു​ചി​മു​റി​ക​ളി​ലെ ക്ലോ​സെ​റ്റും...

കണ്ണൂർ: ഭൂരഹിതരും ഭവനരഹിതരുമായവർക്കുമായി ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കണ്ണൂർ ജില്ലയില്‍ നിര്‍മിച്ച ആദ്യഭവന സമുച്ചയം കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലൈഫ് ഗുണഭോക്താവ്...

ചിറക്കൽ : ചാമുണ്ഡിക്കോട്ടത്ത് നാലരപ്പതിറ്റാണ്ടിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനു ഭക്തജനത്തിരക്കേറി. കോലത്തു‌നാടിന്റെ സർവൈശ്വര്യങ്ങൾക്കു കാരണമെന്നു വിശ്വസിച്ചിരുന്ന മുപ്പത്തൈവർ തെയ്യങ്ങളാണു പെരുങ്കളിയാട്ടത്ത‌ിൽ കെട്ടിയാടുന്നത്. വീരൻ, വീരാളി, തീച്ചാമുണ്ഡി, പുതിയ...

താഴെചൊവ്വ: ലോറിയിൽ പടക്ക വിൽപന നടത്തുന്നതിനിടെ മൂന്ന് പേർ പിടിയിൽ. വ്യാപാരി വ്യവസായി സംഘടനകളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കിഴുത്തള്ളിയിൽ വച്ചാണ് പിടിയിലായത്. ലോറിയും...

എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയപുര കെ പി നൗഫീഖ് എന്നിവരുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!