കണ്ണൂർ : സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകളായ കാസർകോട്, ധർമശാല, മാനന്തവാടി എന്നിവിടങ്ങളിൽ ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക്...
Kannur
പാനൂർ: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ ജില്ല ക്യാൻസർ കൺട്രോൾ കൺസോർഷ്യം, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ...
കണ്ണൂര്‍: ജൂണ്‍ പതിനഞ്ചാം തീയതി ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍...
പാനൂര്‍(കണ്ണൂര്‍): ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചെണ്ടയാട് താഴെപീടികയില്‍ ശ്യാംജിത്തിനെ (27) പോലീസ് കാപ്പ ചുമത്തി അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദും സംഘവും പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. മാഹിയിലെ...
കണ്ണൂർ : ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതിയിൽപെട്ടവരായിരിക്കണം. പ്രായപരിധി...
കണ്ണൂർ : കണ്ണൂർ നഗരത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ കോർപ്പറേഷൻ. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഇടവഴികളിലും ജങ്ഷനുകളിലും നായകൾ കൂട്ടമായി വിഹരിക്കുന്നു. വാഹനയാത്രക്കാർ ഭയത്തോടെയാണ് രാത്രി...
പറശ്ശിനിക്കടവ് : സ്നെയ്ക്ക് പാർക്കിലെ പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞുണ്ടായത് 23 കുഞ്ഞുങ്ങൾ. പറശ്ശിനിക്കടവ് എം.വി.ആർ സ്നെയ്ക്ക് പാർക്ക് ആൻഡ് സൂവിലെ ‘കാ' എന്ന പെരുമ്പാമ്പിനാണ് കുഞ്ഞുങ്ങൾ വിരിഞ്ഞത്....
തളിപ്പറമ്പ്: ദീനസേവനസഭയുടെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 14ന് തുടക്കമാകും. രാവിലെ 10.15ന് പട്ടുവം സഭാ ആസ്ഥാനത്ത് നടക്കുന്ന...
പയ്യന്നൂർ: ആതുരസേവനത്തിന്റെ രജത ജൂബിലി പിന്നിട്ട പരിയാരത്തെ ഗവ. ആയുർവേദ കോളജിന് നാഷനൽ കമീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) അംഗീകാരം. കേന്ദ്ര സർക്കാരിന്...
കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍...
