Kannur

കണ്ണൂർ : ദച്ചു ഏച്ചിയും കാർത്യായനിയമ്മയും സരസ്വതിയമ്മയുമെല്ലാം വായനയിലാണ്. ചില്ലലമാരകളിൽ പൊടിപിടിച്ചു കിടന്ന പുസ്തകങ്ങൾ ‘കിത്താബി’ലൂടെ കൈയിലെത്തിയപ്പോൾ വായനയുടെ പുതുലോകം കിട്ടിയ സന്തോഷത്തിലാണിവർ. നെയ്‌പ്പായസവും ആടുജീവിതവും ബാല്യകാലസ്‌മരണയും...

കണ്ണൂർ : സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ....

കണ്ണൂർ : ജലാശയങ്ങളിൽ അറവ് മാലിന്യങ്ങൾ തള്ളാതിരിക്കാൻ കർശന പരിശോധന നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴി മാലിന്യം റെൻഡറിങ്‌ പ്ലാന്റുകൾക്ക്...

ക​ണ്ണൂ​ർ:ശക്തമായ മഴയും കടല്‍ക്ഷോഭവും ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാല്‍, ധര്‍മ്മടം, ചൂട്ടാട് ബീച്ചുകളിലേക്കുള്ള...

ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴിമാലിന്യം...

കണ്ണൂര്‍: മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു....

ക​ണ്ണൂ​ർ: താ​ണ​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. മാ​ങ്ങാ​ട് സ്വ​ദേ​ശി എം. ​ര​ജീ​ഷ്, ക്വാ​ർ​ട്ടേ​ഴ്സ് വാ​ട​ക​ക്കെ​ടു​ത്ത ഇ​രി​ക്കൂ​ർ സ്വ​ദേ​ശി...

അ​ഴീ​ക്കോ​ട്: ചാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി. സ​ർ​ക്കാ​ർ ഏ​റ്റെടു​ത്ത​തോ​ടെ പി​രി​ച്ചു​വി​ട്ട നാ​ലു​പേ​രോ​ട് ജോ​ലി​യി​ൽ തു​ട​രാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പ​വ​ത്ക​രി​ച്ച മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു....

കണ്ണൂർ: പ്ലസ് വൺ രണ്ടാം അലോട്‌മെന്റിന്റെ അടിസ്ഥാനത്തിൽ 27-ന് വൈകീട്ട് നാല് മണി വരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ്...

കണ്ണൂർ: കേരളത്തിലേക്ക് തോക്കുകടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കസ്റ്റഡിലെടുത്ത ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ തിരികെയെത്തിച്ചു. തിങ്കളാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!