കണ്ണൂർ : വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ നടക്കും. ഹൈസ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട...
കരിവെള്ളൂർ:‘വെച്ച കാൽ പിറകോട്ടില്ല.’ കൂട്ടു സംരംഭങ്ങൾ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോട് കരിവെള്ളൂർ പാലക്കുന്നിലെ സുനിതയും കൂട്ടുകാരും ഇങ്ങനെയേ പറയൂ. കാരണം കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ പി വി സുനിതയുടെ നേതൃത്വത്തിൽ പാലക്കുന്നിൽ...
കണ്ണൂർ:കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിങ്ങ് എന്നീ കോഴ്സുകൾക്ക് ജൂലൈ 15...
കണ്ണൂർ : തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഫുൾകോർട് യോഗമാണ് കോടതി ആരംഭിക്കാൻ ഉത്തരവിട്ടത്. സർക്കാർ ജീവനക്കാരെ അനുവദിക്കുന്നതോടെ പ്രവർത്തനം തുടങ്ങാം. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ കേസുകളാണ്...
കോളയാട്:സെയ്ന്റ് കൊർണേലിയൂസ് ഹൈസ്കൂൾ എൻ.സി.സി കാഡറ്റുകൾ വനദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പുമായി സഹകരിച്ച് വനയാത്രയും വനശുചീകരണവും നടത്തി.ജില്ലാ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക് ഉദ്ഘാടനം ചെയ്തു. കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ....
കണ്ണൂർ : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിന് (28) റെയിൽവേ ജീവനക്കാരിൽ നിന്ന് സഹായം ലഭിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും. ബിൻഷയെ കസ്റ്റഡിയിൽ...
കണ്ണൂർ : കർഷകർക്ക് കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചു. കണ്ണൂർ പാറക്കണ്ടി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിലാണ് റജിസ്ട്രേഷൻ. പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾ...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പി.സി. സുരേഷ് കുമാർ ചുമതലയേറ്റു. തൃശൂർ, കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്സിറ്റി പി.ആർ.ഒ, സപ്ലൈകോ പി.ആർ.ഒ, മീഡിയ അക്കാദമി അസിസ്റ്റൻറ്...
കണ്ണൂർ : കോവിഡ് വാക്സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണത്തിൽ ജില്ല പിറകിൽ. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 12 മുതൽ 14വയസുവരെയുള്ള കുട്ടികളിൽ ആദ്യ ഡോസ് സ്വീകരിച്ചത് 56.74 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചത് 29.43...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി (പെൺ), പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ (ആൺ) എന്നീ ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യത...