പെരളശ്ശേരി: മൂന്നുപെരിയ-പാറപ്രം റോഡിലെ അക്ഷരയിൽ പി.വി. ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും നിറയെ ഔഷധസസ്യങ്ങളാണ്. വീട്ടിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഔഷധസസ്യ തൈകൾ നൽകും. ഇതുവരെയായി നൽകിയത് 14 ലക്ഷത്തോളം...
Kannur
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (KIAL) ഫയര്‍ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റര്‍ തസ്തികയില്‍ 12 ഒഴിവുണ്ട്.കരാര്‍ നിയമനമാണ്. യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി വെഹിക്കിള്‍ ലൈസൻസ്, ബി.എല്‍.എസ്...
കണ്ണൂർ : ജില്ലയിൽ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി. കിട്ടിയ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം. ഡി.സി.സിയും കെ.പി.സി.സി.യും തീരുമാനിക്കുന്ന...
ശ്രീകണ്ഠപുരം: കെ.പി.സി.സി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയിലും എ ഗ്രൂപ്പിന് വന്‍ നഷ്ടം. പരസ്യമായും രഹസ്യമായും പ്രതിഷേധം അറിയിച്ച് നേതാക്കൾ രംഗത്തെത്തി. ജില്ലയിലെ 23 ബ്ലോക്ക്...
കണ്ണൂർ: വന്ദേ ഭാരത് കാണാനായി ട്രെയിനിൽ കയറിയ കണ്ണൂർ സ്വദേശിക്കെതിരെ കേസ്. വെള്ളിയാഴ്ചയാണ് സംഭവം. കാസർകോട് നിന്നും ട്രെയിൻ കണ്ട കൗതുകത്തിൽ ട്രെയിനിൽ കയറിയതായിരുന്നു. ഇറങ്ങാനായി ശ്രമിക്കവേ...
കണ്ണൂർ: നാളെ ലോക പരിസ്ഥിതി ദിനം ആചരിക്കാനിരിക്കെ നാടിനെ ഹരിതാഭമാക്കാൻ വനംവന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയ്യാറായി. റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി,...
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി,പുതിയവളപ്പ് ,ചൂട്ടാട്,ബീച്ച് റോഡ് എന്നിവിടങ്ങളിലെ സുനാമിദുരിതബാധിതരായ കുടുംബങ്ങൾക്കായി ചൂട്ടാട് ഏരിപ്രത്ത് സർക്കാർ നിർമ്മിച്ച ഫ്ളാറ്റിൽ കുടിവെള്ളമില്ലാതെ താമസക്കാർ പൊറുതികെട്ടു. ഏഴായിരം രൂപ മുടക്കിയാണ്...
ഇരിക്കൂര്‍ :ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെരുവളത്തുപറമ്പിലെ സ്‌കൂള്‍ കെട്ടിടം നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം...
കണ്ണൂര്‍:സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം കണ്ണൂരിൽ നിന്നും യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കണ്ണൂർ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ 1.30...
നടുവില്‍: ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത....
