കതിരൂർ: ‘എല്ലാവരുടെയും ജീവിതങ്ങൾ നിറമുള്ളതാകാൻ’ എന്ന സന്ദേശവുമായി രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കും കിടപ്പ് രോഗികൾക്കും ആശ്വാസം പകരാൻ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ‘ദയ’ സാന്ത്വന...
Kannur
ചെറുപുഴ : അഞ്ചു വർഷം മുൻപത്തെ പ്രളയത്തെത്തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനി നിവാസികൾ. തുക കിട്ടാൻ സർക്കാർ ഓഫിസുകൾ...
കണ്ണൂർ: പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കാൻ ജില്ലയിൽ സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങാൻ കണ്ണൂർ എ .കെ .ജി ഹാളിൽ ചേർന്ന ശുചിത്വ–-മാർഗ്ഗ–-നിർദേശക ജില്ലാ ശിൽപ്പശാല തീരുമാനിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഡോ....
ശ്രീകണ്ഠപുരം : കേരള – കർണാടക അതിർത്തിയിലെ കാടുകളിൽ രാത്രികാലങ്ങളിൽ വെടിയൊച്ചകൾ പതിവാണ്. പൈതൽമലയുടെ താഴ്‌വര, വഞ്ചിയം, കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ രാത്രി വനത്തിലെത്തി നായാട്ട് നടത്തുന്നതു പതിവാണെന്നു...
കണ്ണൂർ: വിപണി കീഴടക്കി മധുരമൂറും മാമ്പഴം. ഈസ്‌റ്റർ, വിഷു, ചെറിയ പെരുന്നാൾ തുടങ്ങിയ ഉത്സവകാലങ്ങളിലെ പ്രിയ ഇനം മാമ്പഴമായിരുന്നു. വൻതോതിൽ മാങ്ങ വിറ്റുപോയി. മറ്റ് പഴങ്ങളുടെ മാറ്റും...
കണ്ണൂർ: ഒരു പുഴപോലെ ഒഴുകിപ്പരന്ന് പലവഴികളിലെത്തിയ ജീവിതത്തിലെ നിറവാർന്ന നിമിഷങ്ങൾ. അവയെല്ലാം ഭാവനയുടെ സൗന്ദര്യം ചേർത്ത് കഥകളായി എഴുതിവയ്‌ക്കാനാണ് മേലൂർ സ്വദേശിയായ ബാലൻ ആഗ്രഹിച്ചത്. ബാലന്റെ കഥയെഴുത്ത്...
കണ്ണൂർ: സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എ.യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) ഡൽഹി കേരളാ...
ശ്രീകണ്ഠപുരം: എക്സൈസ് പരിശോധന കർശനമായി തുടരുമ്പോഴും ജില്ലയിൽ മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും കുറവില്ല. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയിട്ടുള്ളത്. പൊലീസ് കഴിഞ്ഞവർഷം നടപടി...
മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് സുരക്ഷാഭിത്തി നിർമ്മിച്ച് റോഡ് പുനർനിർമ്മിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. 500 മീറ്ററോളം...
കണ്ണൂർ: ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കാൻ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയുടെ സാധ്യത നേരത്തേ പ്രവചിക്കാൻ ആർട്ട്സെൻസ് എന്ന ഉപകരണം സഹായിക്കും. കൃത്യവും...
