Kannur

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി...

തളിപ്പറമ്പ് :കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ...

ക​ണ്ണൂ​ർ: ലോ​റി ഡ്രൈ​വ​റെ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടൗ​ൺ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ല്കി. രാ​ത്രി​യാ​യാ​ൽ...

കാ​ക്ക​നാ​ട്​: റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​റ​ക്കു​ന്ന​വ​രെ നി​യ​മം പ​ഠി​പ്പി​ക്കാ​ൻ പു​സ്ത​കം വാ​യി​പ്പി​ച്ച്​ എ​റ​ണാ​കു​ളം ആ​ർ.​ടി ഓ​ഫി​സ്. അ​സി. ക​ല​ക്ട​റു​ടെ കാ​റി​ൽ ബ​സി​ടി​പ്പി​ച്ച ഡ്രൈ​വ​ർ​ക്കും ഉ​ട​മ​ക്കു​മാ​ണ് ക​ഥ​യി​ലൂ​ടെ നി​യ​മ​ങ്ങ​ൾ...

കണ്ണൂർ: നഗരവും പരിസരങ്ങളും പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും പിടിയിലമർന്നത് കണ്ണൂരിന്റെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി. റെയിൽവേ സ്റ്റേഷനിലെ തീവയ്പ്പിനുതൊട്ടു പിന്നാലെയാണ് ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു...

കണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കി കണ്ണൂർ പോലീസ്‌. ഒന്നിന്‌ പുലർച്ചെ ട്രെയിൻ തീവച്ചതിലും തിങ്കൾ പുലർച്ചെ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിലും...

കണ്ണൂർ : ഉള്ളം കുളിർപ്പിക്കും മഴയ്‌ക്കൊപ്പം താമരശേരി ചുരം കയറാം. നേരെ വയനാട്ടിലേക്ക്‌... മഴയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രക്കായി കെ.എസ്‌.ആർ.ടി.സിയാണ്‌ സഞ്ചാരികളെ വിളിക്കുന്നത്‌. ഹണി മ്യൂസിയം, ലക്കിടി വ്യൂ...

കണ്ണൂർ: സംസ്ഥാനത്ത് ഒട്ടുമിക്ക സർക്കാർ ആസ്പത്രികളിലും പേവിഷ പ്രതിരോധത്തിനുള്ള ആന്റി റാബീസ് സിറം (ഇമ്യൂണോഗ്ലോബുലിൻ) കിട്ടാനില്ല. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഇതാണ് അവസ്ഥ. തെരുവുനായകളുടെ കടിയേറ്റ് ചികിത്സയ്ക്ക്...

കണ്ണൂർ : കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒൻപത് ശതമാനം പലിശയോട് കൂടി കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി 30 വരെ നീട്ടിയതായി ജില്ലാ...

കണ്ണൂർ: കണ്ണൂരില്‍ സാധനങ്ങളുമായെത്തിയ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ.നിരവധി ക്രിമനൽ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി.അൽത്താഫ് (36),...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!