Kannur

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് കർഷക രക്ഷാസമിതി പ്രവർത്തകർ മാടായിപ്പാറയുടെ വടക്കൻ ചെരിവിൽ നിന്നാണ്...

കണ്ണൂർ: കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തിക്കിടെ പാപ്പിനിശേരിയിൽ റെയിൽവേ കേബിളുകൾ നശിപ്പിച്ച സംഭവത്തിൽ ഹിറ്റാച്ചി ഡ്രൈവർക്കെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തു. റെയിൽവേ ടെലികമ്മ്യൂണിക്കേഷൻസ് സീനിയർ സെക്ഷൻ...

കണ്ണൂർ: മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കശുഅണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഉത്പാദനം വർദ്ധിച്ച സമയത്തു തന്നെയുണ്ടായ വില ഇടിവ് കർഷകർക്ക് വലിയ തിരിച്ചടിയുമായി.മഴപെയ്തു തുടങ്ങിയാലാണ്...

തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര...

കാഞ്ഞങ്ങാട്: മാവിൻചുവട്ടിലെ മാങ്ങയെല്ലാം തിന്നുകൂട്ടിയ ‘സീത’പ്പശുവിന്‌ ഒടുവിൽ പണികിട്ടി. മാങ്ങയിലൊന്ന്‌ അന്നനാളത്തിൽ കുടുങ്ങിയതോടെ അസ്വസ്ഥയായ പശുവിനെ വെറ്ററിനറി ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തി മാങ്ങ പുറത്തെടുത്ത്‌ രക്ഷിച്ചു. കല്ലൂരാവിയിലെ...

കണ്ണൂർ : നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങൾ പൂർണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവർക്ക് ജില്ലാ പഞ്ചായത്ത് കാഷ് അവാർഡ് നൽകും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ,...

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിന്റെ അങ്ങ് മേലെ കോറാളിയിൽ ഒരു സ്വർഗമുണ്ട്. കർഷകനായ എൻ ഡി പ്രസാദും ഭാര്യ ഗീതയും രാപ്പകലില്ലാതെ നട്ടുനനച്ച് പടുത്തുയർത്തിയ ഹരിതസ്വർഗം. നടക്കാൻ പോലും...

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ നേതൃത്വം നൽകുന്ന 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ്...

കണ്ണപുരം: ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ...

പാനൂർ : കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പദ്ധതിയായ കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങൾ 40-80...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!