കണ്ണൂർ:ദക്ഷിണ റെയിൽവേയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള പാർസൽ സർവീസ് നിർത്തലാക്കി. ആർക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നീ റെയിൽവേ...
Kannur
കണ്ണൂർ : ജോൺ ബ്രിട്ടാസ് എം.പി സാഗി പഞ്ചായത്തായി തെരഞ്ഞെടുത്ത പയ്യാവൂർ പഞ്ചായത്ത് നേതൃത്വത്തിൽ സാഗി പ്രോജക്ടിൽ ഉൾപ്പെടുത്തി തിങ്കളാഴ്ച മെഗാ തൊഴിൽമേള നടത്തും. രാവിലെ ഒമ്പതുമുതൽ...
സർക്കാർ സേവനങ്ങൾ പൊതുജനങ്ങളുടെ അവകാശമാണ്. അത് അകാരണമായി വൈകിപ്പിക്കുന്നതും സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പണം, പാരിതോഷികം എന്നിവ ആവശ്യപ്പെടുന്നതും നൽകുന്നതും ശിക്ഷാർഹമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ...
വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും...
ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനും സാമൂഹിക ആഘാതം തരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനുമുള്ള ഏജന്‍സികളായി എംപാനല്‍ ചെയ്യാന്‍ ജില്ലാതലത്തില്‍ പുതിയ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
നീലേശ്വരം: ദേശീയപാതയിൽ മുംബെക്കും കന്യാകുമാരിക്കും ഇടയിലുള്ള ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കി ജൂൺ രണ്ടിന് പളളിക്കരയിലെ ആറുവരി റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കുമെന്ന് വിവരം. ഓവർബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെന്ന്...
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട്, കണ്ണൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍ ഫോട്ടോ, വീഡിയോ കവറേജ് ചെയ്യുന്നതിനും ഡിസ്‌പ്ലെ ടി.വി സ്ഥാപിക്കുന്നതിനും വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍...
കണ്ണൂർ: ഏഴോം പഞ്ചായത്തിലെ പ്രധാന റോഡുകൾ എല്ലാം ഇനി നിരീക്ഷണ ക്യാമറ കണ്ണുകളിൽ. പ്രധാന റോഡുകൾ സംഗമിക്കുന്ന കവലകൾ ഉൾപ്പെടെയാണ് ക്യാമറകൾ സ്ഥാപിച്ചത്. കോട്ടക്കീൽ കടവ്...
ഏച്ചൂർ : എട്ടാം ക്ലാസുകാരൻ മൻമേഘ് അവധിക്കാലം ആഘോഷമാക്കുന്നത് വിദ്യാലയച്ചുവരിൽ വർണച്ചിത്രങ്ങൾ വരച്ചാണ്. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ...
കണ്ണൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽവന്നു. കായികോപകരണങ്ങളുടെ നിർമാണം, വിതരണം, കായിക പരിശീലന സൗകര്യങ്ങളൊരുക്കൽ, പരിപാലനം, ദേശീയ അന്തർദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തിൽ...
