മാലൂർ:കാഞ്ഞിലേരി മള്ളന്നൂരിൽ പുഴയിൽ വിണ് കാണാതായാളുടെ മൃതദേഹം അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെടുത്തു.മള്ളന്നൂരിലെ പുതിയ പുരയിൽ ഈരായി രാജനാണ് (59) ൻശനിയാഴ്ച ജോലിക്ക് പോകുന്നതിനിടയിൽ പുഴയിൽ വീണ് മരിച്ചത്. പെരുമ്പൊയിലൻ കൃഷ്ണന്റെയും പാഞ്ചുവിന്റെയും...
മുഴക്കുന്ന് :വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻതോക്കും കാട്ടു പന്നിയുടെ നെയ്യും പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.പേരാവൂർ മേൽമുരിങ്ങോടി ഇടച്ചേരി വീട്ടിൽ വിഷ്ണു (27)ആണ് അറസ്റ്റിലായത്.മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ്. പോളും സംഘവുമാണ് പ്രതിയെ...
ഉളിക്കൽ : പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന്ഞായറാഴ്ച പുലർച്ചെ മരിച്ചത്. റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന്...
മട്ടന്നൂർ :കീഴല്ലൂർ മുതൽ മട്ടന്നൂർ വരെ ഇരുചക്ര വാഹനത്തിൽ മൊബൈൽ മദ്യ വില്പന നടത്തിയിരുന്ന കാരപേരൂർ സ്വദേശി സൗപർണികയിൽ നിഖിൽ (32) എക്സൈസ് വലയിലായി.ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ്...
കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച സൊസൈറ്റിയാണ് കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ്...
കണ്ണൂർ: താമസസൗകര്യം ഇല്ലാത്തതിന്റെ പേരിൽ തൊഴിലധിഷ്ഠിത പഠനം ആശങ്കയിലായ ആറളം ഫാമിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പായി. വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യമില്ലെങ്കിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കാനാവശ്യമായ തുക അനുവദിക്കാൻ പട്ടികവർഗവകുപ്പ് ഡയറക്ടറുടെ നിർദേശം...
കണ്ണൂർ : മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; നിങ്ങൾക്ക് പ്രിയപ്പെട്ട മീൻ തിരഞ്ഞെടുത്ത് പാകംചെയ്ത് ചൂടാറും മുൻപ് കഴിക്കാൻ പുഴയുടെ മധ്യത്തിൽ ഒരിടം വരുന്നു. പിണറായിയിൽ, അഞ്ചരക്കണ്ടി പുഴയിൽ അക്വാ ടൂറിസത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്...
കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചിത്രരചനാമത്സരവും പുരാണ പ്രശ്നോത്തരിയും സംഘടിപ്പിക്കും. തളാപ്പ് ചിന്മയ മിഷൻ കോളജിൽ നടക്കുന്ന മത്സരത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ...
തലശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജയിലുകളിൽ ദീർഘകാലമായി തടവിൽകഴിഞ്ഞ ഒൻപത് വിചാരണത്തടവുകാർക്ക് മോചനം. മൂന്ന് പ്രതികളുടെ കേസിൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. മോചനം ലഭിച്ചവരിൽ ഒരാളുടെ കേസ് കഴിഞ്ഞ ദിവസം കോടതി...
കണ്ണൂർ : ഉത്തര മലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല കണ്ണൂർ പഴയങ്ങാടിയിൽ ഒരുങ്ങുന്നു. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് ഭക്ഷണശാല ഒരുങ്ങുന്നത്....