കണ്ണൂർ: ആറൻമുള വള്ളസദ്യ കഴിച്ച് പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായും ആറൻമുള പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര എന്ന...
കണ്ണൂർ : മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ആകെ 35 ഒഴിവുകൾ. ദിവസ വേതനം 675 രൂപ. വിവിധ തസ്തികകളിലെ ഒഴിവുകൾ: കുക്ക്-11, ബാർബർ-അഞ്ച്, ധോബി-10,...
കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി...
പാപ്പിനിശേരി: കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിൽ തീപടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. പാപ്പിനിശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം. അപകടത്തിൽ...
തളിപ്പറമ്പ്: ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് സംഘത്തെ കണ്ട് കൈക്കൂലി നൽകാനെത്തിയ ഏജൻറ് മതിൽ ചാടി രക്ഷപ്പെട്ടു. തളിപ്പറമ്പ് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ട് ഓഫിസിലാണ് പരിശോധന നടന്നത്. ഏജൻറുമാർ മുഖേന മാത്രമേ...
കണ്ണൂർ: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ പഞ്ചായത്തുകളിൽ മിന്നൽപരിശോധന നടത്തി. നാറാത്ത്, ചിറക്കൽ, പിണറായി, വേങ്ങാട്, കീഴല്ലൂർ, പായം, മുഴക്കുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി, ചപ്പാരപ്പടവ്, നടുവിൽ, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിലാണ് ആദ്യഘട്ട...
കണ്ണൂർ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് 19ന് നാടെങ്ങും സാന്ത്വന പരിചരണം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും പ്രഭാതഭേരി സംഘടിപ്പിച്ചും സഖാവിനെ അനുസ്മരിക്കും. ജില്ലയിലെ 4297...
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്ച വൈകിട്ട് ആറിന് സമാപിക്കും. പകൽ 3.30ന് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തിൽ പി.വി. അൻവർ എം.എൽ.എ സംസാരിക്കും. എല്ലാ വാർഡിലും പ്രചാരണ സമാപനമുണ്ടാകും. ശനിയാഴ്ച...
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പി.എസ്.സി.ക്ക് ഓൺലൈൻ പരീക്ഷാസംവിധാനമായി. പരീക്ഷ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമാണിതിന്റെ ലക്ഷ്യമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പി.എസ്.സി. കാസർകോട്ട് തുടങ്ങിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കംപ്യൂട്ടർ സാക്ഷരതയുള്ള ഉദ്യോഗാർഥികൾക്ക്...
കണ്ണൂര്‍ : തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശു പരിപാലന കേന്ദ്രങ്ങള്‍ സജ്ജമായി. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ശിശുപരിപാലനകേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് ക്രഷുകള്‍ സജ്ജമാക്കിയത്. ജീവനക്കാരുടെ...