Kannur

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ - ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട്...

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 ബോട്ട് ടെർമിനലുകളുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാന സർക്കാർ സഹായത്തോടെ നിർമിക്കുന്ന 10 ബോട്ട് ടെർമിനലുകളും...

100 ശതമാനം പ്ലേസ്‌മെൻറ് നൽകുന്ന പെയിന്റർ ജനറൽ, മികച്ച ജോലി സാധ്യതയുള്ള പ്ലംബർ കോഴ്‌സുകളുമായി മാടായി ഗവ. ഐ.ടി.ഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. പട്ടികജാതി...

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലീസ്....

കണ്ണൂർ : 2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പ്രേത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിന്...

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും...

ക​ണ്ണൂ​ർ: തു​ട​ർ​ച്ച​യാ​യി ട്രെ​യി​നു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റും അ​ക്ര​മ​ങ്ങ​ളും തു​ട​രു​ന്ന​തി​നെ​തി​രെ നാ​ടൊ​ന്നി​ക്കു​ന്നു. അ​ക്ര​മം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ.​സി.​പി ടി.​കെ. ര​ത്ന​കു​മാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ട്രെ​യി​നു​ക​ൾ​ക്കു...

കണ്ണൂർ : കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് കഠിന തടവ്. കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം....

കണ്ണൂർ : സി-ഡിറ്റിന്റെ എഫ്.എം.എസ് - എം.വി.ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിങ്‌ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ഹൗസ് കീപ്പിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 19-ന്...

ചീമേനി : ചീമേനി പ്ലാന്റേഷൻ കോർപറേഷനിൽ രണ്ടരലക്ഷം കശുമാവിൽ തൈകൾ വിൽപ്പനക്കൊരുങ്ങി. അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്‌റ്റ്‌ ചെയത തൈകളാണിവ. രണ്ടുലക്ഷം തൈകൾ കേരള സ്‌റ്റേറ്റ്‌ ഏജൻസി ഫോർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!