Kannur

പരിയാരം∙ ബസിൽ കുഴഞ്ഞു വീണ 75കാരൻ, ബസ് ജീവനക്കാർ സമയോചിതമായി ആശുപത്രി എത്തിച്ചതിനാൽ രക്ഷപ്പെട്ടു. പയ്യന്നൂർ– കണ്ണൂർ റൂട്ടിലോടുന്ന ബ്ലൂബേർഡ്‌സ് ബസ് ജീവനക്കാരാണ് ജീവൻ രക്ഷിച്ച് മാതൃകയായത്....

ചെ​റു​പു​ഴ(കണ്ണൂർ): ചെ​റു​പു​ഴ​യി​ല്‍ വീ​ണ്ടും അ​ജ്ഞാ​ത​ന്റെ വി​ള​യാ​ട്ടം. ഇ​ത്ത​വ​ണ വീ​ടു​ക​ളു​ടെയും ക്ഷേത്രത്തിന്റെയും ചു​മ​രി​ലും മ​തി​ലി​ലും ബ്ലാ​ക്ക്മാ​ന്‍ എ​ന്ന് എ​ഴു​തി​വെ​ച്ചാ​ണ് അ​ജ്ഞാ​ത​ന്‍ സ്ഥ​ലം വി​ട്ട​ത്. ഒരിടത്ത് ‘എക്സ് മാൻ അല്ല...

കണ്ണൂർ : വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതൽ സർവീസുകൾ ഉൾപ്പെടെയുള്ള വികസനം വരാത്തത് കേന്ദ്രസര്‍ക്കാരിന്റെ നയം...

കണ്ണൂര്‍: ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതില്‍പ്പെട്ടതാണ് കേരളത്തിന്...

കണ്ണൂർ : സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി...

മാഹി: തലമുറകളായി മാഹി ടാഗോർ പാർക്കിന്നടുത്ത് ധർമ്മശാലയിൽ കുടുംബത്തോടെ താമസിക്കുന്നവരുടെ പുനരധിവാസം ഇനിയുമകലെ. നിർദ്ധനരായ എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമ്പോൾ, അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് രണ്ട് വർഷത്തിനകം...

കണ്ണൂർ: യു.എ.ഇ എടക്കാട് മഹൽ കൂട്ടായ്മ മഹല്ലിലെ നിർദ്ധന ഭവനരഹിതർക്കായി ഏർപ്പെടുത്തിയ സൗജന്യ ഭവനപദ്ധതിയിലെ ആദ്യ സമുച്ചയത്തിന്റെ സമർപ്പണം 30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

കണ്ണൂർ: കേരളത്തിന്റെ വികസനത്തിന് മാർഗതടസം സൃഷ്ടിച്ചു കൊണ്ടു മാധ്യമങ്ങൾ കള്ള പ്രചാരണം അഴിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും കണ്ണൂർ...

ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​സ്വാ​ൻ (26) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ലൂ​ർ...

കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!