പാലക്കാട്: മഞ്ഞിൽക്കുളിച്ച് മലമുകളിൽ നിന്നുള്ള കാഴ്ചകളും കണ്ട് അവധി ആഘോഷമാക്കിയാലോ…തണുപ്പിൽമുങ്ങിയ വന്യതയും തേയിലത്തോട്ടങ്ങളുമായി സഞ്ചാരികളെ വിളിക്കുകയാണ് നെല്ലിയാമ്പതി. പോത്തുണ്ടിയിൽനിന്ന് ചുരം കയറുമ്പോൾ മുതൽ തണുത്തകാറ്റ് സഞ്ചാരികളെ സ്വീകരിക്കും. വഴിനീളെ പാലക്കാടൻ സമതലങ്ങളും നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പും...
കിഴുത്തള്ളി : വൺവേ തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചു. താഴെചൊവ്വ നടാൽ ബൈപാസിൽ ഇന്നലെ രാത്രി 7.30 നാണു സംഭവം. കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരനു പരുക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പരുക്ക്...
ചെറുപുഴ: തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലം സംഭരിക്കുന്നതിനു മുന്നോടിയായി തടയണയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും പുഴയിൽ വീണു കിടക്കുന്ന...
കണ്ണൂർ: സംസ്ഥാന ലോട്ടറിക്കും ലോട്ടറി തൊഴിലാളികൾക്കും കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എഴുത്തു ലോട്ടറി ചൂതാട്ടം വീണ്ടും സജീവം. ഈ നിയമലംഘനത്തിനെതിരെ കടുത്ത നടപടിക്കുള്ള തയ്യാറെടുപ്പുകൾ വർഷങ്ങൾക്കുമുന്നേ ആരംഭിച്ചെങ്കിലും ഇതുവരെ വിജയിച്ചില്ല. അങ്ങേയറ്റം കരുതലോടെയുള്ള ഇടപാടായതിനാൽ നിയമത്തിന് മുന്നിൽ...
കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കോവളം ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി അരയി പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൃത്രിമ കനാലിനും നമ്പ്യാർക്കൽ ഭാഗത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടി 178.15 കോടിയുടെ കിഫ്ബി സഹായം. എസ്റ്റിമേറ്റിന്...
കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവള വികസനത്തിനു വേണ്ടി ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന യാത്രക്കാരുടെ കൂട്ടായ്മയായ ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി. വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര...
ആര്യപ്പറമ്പ് ബഡ്സ് സ്കൂളിൽ ഭിന്നശേഷി ദിനാചരണം കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്യുന്നു ആര്യപ്പറമ്പ്: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്തിലെ ആര്യപ്പറമ്പ് ബഡ്സ് സ്പെഷൽ സ്കൂളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി...
ശ്രീകണ്ഠപുരം: കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16വരെ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള പാടിയിൽപണി 10ന് തുടങ്ങും. വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളാണ് പാടിയിൽ പണി. സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് ഓലയും ഈറ്റയുംകൊണ്ട്...
കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ജനവരി 31നകം പൂര്‍ത്തീകരിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം.കാനാമ്പുഴയുടെ തീരത്ത് ഒരുക്കുന്ന നടപ്പാതകള്‍ ഡിസംബര്‍ 31നകം...
പയ്യന്നൂർ : കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ 16 മാവുകൾ. കാലാപ്പാടിയും അമൃതവും ബാംഗളോരയും ബെങ്കരപ്പള്ളിയും നീലനും കുഞ്ഞിമംഗലവും ഒളോറും മല്ലികയും അശോകനും പേരറിയാത്ത 7 മാവുകളും കിളിച്ചുണ്ടൻ മാവിൽ തഴച്ചു വളർന്ന് പൂവിടാൻ തുടങ്ങി. കഴിഞ്ഞ...