കണ്ണൂർ :കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റായി വി .വി സന്ദീപ് കുമാറിനെയും സെക്രട്ടറിയായി വി. സിനീഷിനെയും തെരഞ്ഞെടുത്തു. കെ. സി സുകേഷാണ് വൈസ്...
Kannur
കണ്ണൂർ : ട്രെയിനുകൾക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ട്രാക്കിൽ പരിശോധന ശക്തമാക്കി റെയിൽവേ പൊലീസും (ജി.ആർ.പി) റെയിൽവേ സുരക്ഷാ സേനയും (ആർ.പി.എഫും). ഡ്രോൺ ഉപയോഗിച്ച്...
കണ്ണൂർ: സംസ്ഥാന ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 'ഈ ഓണം വരും തലമുറക്ക്' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് നിര്‍മ്മാണ മല്‍സരം സംഘടിപ്പിക്കും. ജില്ലാ...
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ - ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട്...
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 ബോട്ട് ടെർമിനലുകളുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാന സർക്കാർ സഹായത്തോടെ നിർമിക്കുന്ന 10 ബോട്ട് ടെർമിനലുകളും...
100 ശതമാനം പ്ലേസ്‌മെൻറ് നൽകുന്ന പെയിന്റർ ജനറൽ, മികച്ച ജോലി സാധ്യതയുള്ള പ്ലംബർ കോഴ്‌സുകളുമായി മാടായി ഗവ. ഐ.ടി.ഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. പട്ടികജാതി...
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലീസ്....
കണ്ണൂർ : 2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പ്രേത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിന്...
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും...
കണ്ണൂർ: തുടർച്ചയായി ട്രെയിനുകൾക്കു നേരെ കല്ലേറും അക്രമങ്ങളും തുടരുന്നതിനെതിരെ നാടൊന്നിക്കുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ എ.സി.പി ടി.കെ. രത്നകുമാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. ജനകീയ ഇടപെടലിലൂടെ ട്രെയിനുകൾക്കു...
