കണ്ണൂർ : ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങളിൽ മായംചേർത്ത് തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ രംഗത്ത്. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ...
Kannur
തളിപ്പറമ്പ്: തട്ടിയാൽ ഉടയുന്ന മൺപാത്രങ്ങളിൽനിന്ന് അലൂമിനിയത്തിലേക്കും സ്റ്റീലിലേക്കും ആവശ്യക്കാർ മാറിയതോടെ മൺപാത്ര നിർമാണവും അവരുടെ സ്വപ്നങ്ങളും ഉടയുകയായിരുന്നു. തൃച്ചംബരത്ത് നിർമിക്കുന്ന മൺകലവും ചട്ടിയും ഏറെ പേരുകേട്ടതാണ്. മൺപാത്ര...
പയ്യന്നൂർ: സൈസൈറ്റി ജീവനക്കാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സൊസൈറ്റിയുടെ മുന്‍ പ്രസിഡൻറിനെതിരെ കേസ്. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരി സീന ഓഫിസിൽ തൂങ്ങി മരിച്ച...
കണ്ണൂർ: ഉത്തര മലബാറിലെ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ പങ്കുവെച്ച് റെയിൽവേ യാത്രക്കാർ ‘പാസഞ്ചേഴ്സ് പാർലമെന്റ്’ സംഘടിപ്പിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി)...
ആലക്കോട് :മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന കുടിയേറ്റ കർഷകന് അറിവിന്റെ വെളിച്ചം പകർന്ന് സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി ഉദയഗിരി മാറി. ഡോ. ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ...
കണ്ണൂർ : വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളിൽ ഹരിത ചട്ടം നിർബന്ധമായും...
കണ്ണൂര്‍: തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ...
കണ്ണുർ : കണ്ണൂരില്‍ കഴിഞ്ഞ 16ന് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം. പ്രതി...
നവകേരളം കർമ്മ പദ്ധതി-2ന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം നീളുന്ന ഓർമ്മ മരം ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്‌ഘാടനം...
പയ്യന്നൂർ: കണ്ണൂരിന്റെ ഗ്രാമങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഏറെ സ്വാധീനിച്ച സംരംഭമാണ് ബീഡിയുടേത്. നിരവധി തൊഴിൽശാലകളുമായി ഗ്രാമജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ബീഡി വ്യവസായം മാറിയിരുന്നു. ആദ്യം സ്വകാര്യ സ്ഥാപനങ്ങളായിരുന്നുവെങ്കിൽ...
