പയ്യന്നൂർ : ഏഴിമല ടോപ് റോഡിലേക്കും കാര - തലിച്ചാലം വഴി പടന്നക്കടപ്പുറത്തേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. ഒട്ടനവധി ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഒരു ബസ് ഈ...
Kannur
കരിവെള്ളൂർ : ഊടും പാവും നെയ്ത് ജീവിതം കരകയറ്റാൻ ഓണത്തിന് പ്രതീക്ഷയർപ്പിക്കുകയാണ് നെയ്ത്ത് തൊഴിലാളികൾ. ഒരു കാലത്ത് നെയ്ത്ത് വ്യവസായത്തിന് പേരുകേട്ട ഗ്രാമമായിരുന്നു കരിവെള്ളൂർ. ഓണം അടുത്തതോടെ...
പഴയങ്ങാടി : സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകാർഷിക മണ്ഡലത്തിനുള്ള പുരസ്കാരം കല്യാശ്ശേരി മണ്ഡലത്തിന്. 5 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മന്ത്രി പി.പ്രസാദാണ് പുരസ്കാരം പ്രഖ്യാപിച്ചത്....
കണ്ണൂർ: ജില്ലയിലെ 2023-25 വർഷത്തേക്കുള്ള ഗവ. ടി.ടി.ഐ കളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു. ലിസ്റ്റ് www.ddekannur.in ഏന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിൽ...
കണ്ണൂർ : മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലികമായി മെഡിക്കല്‍ ഓഫീസര്‍: 3, സ്റ്റാഫ് നേഴ്സ്:...
കലക്ടറേറ്റിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍....
ഓണം അവധി ഗോവയിൽ അടിച്ചുപൊളിക്കാൻ അവസരമൊരുക്കി കുടുംബശ്രീയുടെ 'ദി ട്രാവലർ'. ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ദി ട്രാവലർ'...
ശ്രീകണ്ഠപുരം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടിൽ വൈകീട്ടത്തെ കാഴ്ച നുകരാൻ സഞ്ചാരികൾക്ക് അധികൃതരുടെ വിലക്ക്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം ഇവിടെ വൈകീട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശക്കാഴ്ചയോടെ മടക്കം....
കണ്ണൂർ: റോഡരികിൽ കണ്ടെത്തുന്ന കഞ്ചാവുചെടികൾ നട്ടുവളർത്തുന്നതോ, തനിയേ മുളക്കുന്നതോ? ഉപയോഗിച്ചതിന്റെ ബാക്കി കളയുന്ന വിത്തിൽനിന്ന് മുളക്കുന്നതായിരിക്കാം എന്ന നിഗമനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. എന്നാൽ, ഉപയോഗിക്കാനായി നട്ടുവളർത്തുന്നതാണോയെന്ന അന്വേഷണവും...
അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 50 വയസ് പ്രായം വരും. പിങ്ക്...
