Kannur

കണ്ണൂർ : മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ...

കണ്ണൂര്‍: പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം ഏരിയം സ്‌കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ്...

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശ്ശി പൊ​ട്ട​ൻ​പ്ലാ​വി​ൽ പ​ള്ളി ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പൊ​ട്ട​ൻ​പ്ലാ​വി​ലെ മ​ഞ്ഞ​ളി​യി​ൽ ജെ​യ്മോ​നെ​യാ​ണ്(40) കു​ടി​യാ​ൻ​മ​ല എ​സ്.​ഐ കെ. ​സു​രേ​ഷ് കു​മാ​ർ...

കണ്ണൂർ: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ റെയിൽവേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വാ​ഹന യാത്രക്കാർക്ക് ദുരിതമായി. പകൽ മൂന്നിനു ശേഷം ശമിക്കാതെ...

കണ്ണൂർ : ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം. രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘ കാലമായി ചികിത്സയിൽ ആയിരുന്നു. കണ്ണൂർ...

കണ്ണൂർ : ജയിൽ ഉദ്യോഗസ്ഥനെ മ‌ർദ്ദിച്ചതിനെ തുടർന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ സ്വർണക്കടത്ത് കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിയ്യൂർ...

പാനൂര്‍(കണ്ണൂര്‍): സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കൊളവല്ലൂര്‍ പോലീസ് പിടികൂടി. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് എസ്.ഐ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മേപ്പാടി അടിവാരത്തെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തത്....

കണ്ണൂര്‍:പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമോപദേശം. ഗവര്‍ണ്ണറുടെ സ്റ്റേയ്ക്ക് ഇനി നിലനില്‍പ്പില്ല. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായി. ഹൈക്കോടതി സ്റ്റാന്‍ഡിങ്...

കണ്ണൂര്‍: ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹിസ്റ്ററി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 30ന് രാവിലെ...

കണ്ണൂർ : ദച്ചു ഏച്ചിയും കാർത്യായനിയമ്മയും സരസ്വതിയമ്മയുമെല്ലാം വായനയിലാണ്. ചില്ലലമാരകളിൽ പൊടിപിടിച്ചു കിടന്ന പുസ്തകങ്ങൾ ‘കിത്താബി’ലൂടെ കൈയിലെത്തിയപ്പോൾ വായനയുടെ പുതുലോകം കിട്ടിയ സന്തോഷത്തിലാണിവർ. നെയ്‌പ്പായസവും ആടുജീവിതവും ബാല്യകാലസ്‌മരണയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!