Kannur

ബക്കളം: കടമ്പേരി എൽ.പി സ്കൂളിൽ ഈ വർഷം ചേർന്ന 21 വിദ്യാർഥികൾക്കും അധ്യാപകരുടെ വക സൈക്കിൾ വിതരണം ചെയ്തു.ആന്തൂർ നഗരസഭാ അധ്യക്ഷൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ്...

കണ്ണൂർ: പ്രവര്‍ത്തനം നിലച്ചതും റവന്യൂ റിക്കവറി നടപടിയിലുള്ളതും മാര്‍ജിന്‍മണി കുടിശ്ശികയുള്ളതുമായ വ്യവസായ സംരംഭങ്ങള്‍ക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ മൂന്നിനകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കു...

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു....

വാക് ഇന്‍-ഇന്റര്‍വ്യൂ കണ്ണൂർ: മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍). താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ...

ക​ണ്ണൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഒ​മ്പ​തി​ട​ങ്ങ​ളി​ൽ ഹൈ​മാ​സ്റ്റ്, മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. കെ. ​സു​ധാ​ക​ര​ൻ എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്...

ചെറുപുഴ: സി.സി.ടി.വിയിൽ കുടുങ്ങിയ ബ്ലാക്ക്മാൻ എന്ന അജ്ഞാതനെ ഇത്തവണയും തിരിച്ചറിയാനായില്ല.ചങ്ങാതിമുക്കിലെ കല്ലംമാക്കൽ സുധയുടെ വീട്ടിലെ സി.സി.ടി.വിയിൽ കുരുങ്ങിയ ബ്ലാക്ക്മാനെയാണു തിരിച്ചറിയാൻ സാധിക്കാതെ പോയത്. ബ്ലാക്ക്മാൻ വീടുകളുടെ ഭിത്തിയിൽ...

കണ്ണൂർ: താഴ്ചയിലേയ്ക്ക് വീണ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്തായിരുന്നു അപകടം. ക്രെയിൻ ഓപ്പറേറ്റർ കണ്ണപുരം സ്വദേശി...

കണ്ണൂർ : എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന്...

കണ്ണൂർ: മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ. ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു...

പെ​രി​ങ്ങ​ത്തൂ​ർ: സ​മ്പാ​ദ്യം ഇ​ര​ട്ടി​പ്പി​ക്കാ​ൻ വി​ദേ​ശ ഓ​ൺ​ലൈ​ൻ ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് വ​ൻ ന​ഷ്ടം. കാ​ന​ഡ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച എം.​ടി.​എ​ഫ്.​ഇ എ​ന്ന പേ​രി​ലു​ള്ള ഓ​ൺ​ലൈ​ൻ ക​മ്പ​നി​യി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!