Kannur

ജൂൺ മാസത്തെ റേഷൻ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും റേഷൻ വാങ്ങാം. ഇ-പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത്‌ റേഷൻ വിതരണം മുടങ്ങിയിരുന്നു....

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് ജൂലായ് 8ന് രാവിലെ 9...

ആലക്കോട് : തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, മലയോരഹൈവേ എന്നിവയുടെ ഭാഗമായ ആലക്കോട് പാലം തകർച്ചാ ഭീഷണിയിലാണ്. പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ...

പാനൂർ: നിർമാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പൊന്ന്യം സ്വദേശി പോലീസ് പിടിയിൽ. പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപം പ്രദീപന്റെ വീട്ടിൽവച്ചാണ് പൊന്ന്യം പുല്ലോടി...

കണ്ണൂർ: ട്രയൽ റൺ കഴിഞ്ഞിട്ടും മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കണ്ണൂർ കോർപ്പറേഷൻ. ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണാനാണ്‌ ജവഹർ സ്​റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര...

തളിപ്പറമ്പ് : പട്ടുവം സർവീസ് സഹകരണ ബാങ്ക്  പട്ടുവം വയലിൽ  നൂറ് ഏക്കറിൽ നെൽകൃഷി തുടങ്ങി.  ഉത്സവാന്തരീക്ഷത്തിൽ കാവുങ്കലിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ദിവ്യ ...

കണ്ണൂർ: പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഒരേ ദിവസം തന്നെ പല...

കണ്ണൂര്‍ : പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ 263 തസ്തികയ്ക്കുകൂടി അംഗീകാരം നല്‍കാൻ ധന വകുപ്പില്‍ ധാരണയായി. മെഡിക്കല്‍ കോളേജിലെ 210 നോണ്‍ ടീച്ചിങ് തസ്തിക്കാണ്...

കണ്ണൂർ: സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്‌ ഡെപ്യൂട്ടി ഡി. എം....

മയ്യിൽ : ഡിജിറ്റൽ ലൈബ്രറി സംവിധാനവും ലിറ്റിൽ തീയറ്ററും ജില്ലയിൽ ആദ്യം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനമാണ്‌ കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല. തുടർവിദ്യ, ജനസേവന കേന്ദ്രങ്ങളും വയോജന പകൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!