Kannur

കണ്ണൂർ :എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ. സി. എസ്. ഇ പരീക്ഷകളിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ. പ്ലസ്, എ .വൺ കരസ്ഥമാക്കുന്ന വിമുക്ത ഭടൻമാരുടെ മക്കൾക്കുള്ള...

പയ്യന്നൂർ : കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് നഴ്സും ബസ് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. യാത്രക്കാരൻ ചെറുവത്തൂരിൽനിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു പോകുന്നതിനിടെയാണ്...

കാഞ്ഞങ്ങാട്: സഹകരണ ബാങ്കിൽ ഇടപാടുകാർ പണയം വെച്ച സ്വർണം ബാങ്കറിയാതെ ലോക്കറിൽ നിന്നെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മാനേജർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ്...

കണ്ണൂര്‍ : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആസ്പത്രിയിലേക്ക് ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ആയുര്‍വേദ...

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മു​പ്പ​ത് മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ​ത്. ജ​യി​ല​ന​ക​ത്തെ...

കണ്ണൂർ : അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്തീരാജ് നിയമമനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അധികാരമുണ്ടെന്ന്‌ റവന്യൂമന്ത്രി കെ. രാജൻ. കളക്ടർക്ക് മാത്രമേ അധികാരമുള്ളൂ എന്നത്...

ശ്രീകണ്ഠപുരം : കവുങ്ങിൻ പാളകൊണ്ടുള്ള വണ്ടി എല്ലാവർക്കും കുട്ടിക്കാലത്തിന്റെ കളിയോർമയാണ്‌. ആ കാലം കഴിഞ്ഞാൽ വീട്ടുവളപ്പിൽ വെറുതെ കിടക്കുന്ന പാളയിൽ കൊതുക് വളരുകയോ നശിക്കുകയോയാണ്‌ പതിവ്. എന്നാൽ ഇവ...

കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ രാത്രി പത്തിന് ശേഷം അവശ്യ സർവ്വീസ് ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാരം, ക്വാറി - ക്രഷർ...

കണ്ണൂർ :കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആസ്പത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്.കണ്ണൂർ-അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ...

ക​ണ്ണൂ​ർ: ജോ​ലി ചെ​യ്ത ജ്വ​ല്ല​റി​യി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യ അ​ക്കൗ​ണ്ട​ന്‍റി​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥാ​പ​ന ഉ​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ചി​റ​ക്ക​ൽ സ്വ​ദേ​ശി സി​ന്ധു​വി​നെ​തി​രേ എ​ഫ്ഐ.​ആ​ർ ര​ജി​സ്റ്റ​ർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!