Kannur

പഴയങ്ങാടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൂട്ടാട് ബീച്ച് പാർക്കിൽ കനത്ത മഴയിലും കാറ്റിലും കാറ്റാടി മരങ്ങൾ നിലം പൊത്തി. ഇന്നലെ രാവിലെയാണ് പാർക്കിലെ...

കണ്ണൂർ: നാദാപുരത്തിനടുത്ത് വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ....

കണ്ണൂർ : സംസ്ഥാനത്ത് വിവിധ തരം ശാരീരിക, മാനസിക പ്രശ്‌നങ്ങളാൽ ഉഴലുന്ന കുട്ടികളുടെ രക്ഷക്കായി പ്രവർത്തിക്കാനായി സംസ്ഥാന ശിശുക്ഷേം സമിതി ആരംഭിച്ച 'തണൽ' കുട്ടികളുടെ അഭയ കേന്ദ്രത്തിന്റെ...

കണ്ണൂര്‍ : ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ക്വാറി(കരിങ്കല്ല്, ചെങ്കല്ല്), മൈനിങ്ങ്, ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍, മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജൂലൈ...

കണ്ണൂർ: ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(മലയാളം)(കാറ്റഗറി നമ്പർ:255/2021)തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം...

കണ്ണൂർ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി....

മാ​ഹി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​മാ​യ പ​ന്ത​ക്ക​ലി​ലും പ​രി​സ​ര​ത്തും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി. മൂ​ല​ക്ക​ട​വ് ഗ​വ.​എ​ൽ.​പി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. പ​ന്ത​ക്ക​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ന്...

പാനൂർ: കണ്ണൂർ പാനൂരിനടുത്ത് ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും ലഭിച്ചു. കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ മുസ്തഫയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്....

കണ്ണൂർ :മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ഇവയിൽ മൂന്നെണ്ണമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കണ്ണൂർ താലൂക്കിലെ 3 ക്യാംപുകളിലായി 179 പേരുണ്ട്. അഴീക്കോട്...

തളിപ്പറമ്പ് : പീടികമുറിയിൽ വീട്ടുകാരെ കാത്തിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്. വയത്തൂർ തൊട്ടിപ്പാലത്തെ ചേരൂർ ഹൗസിൽ അബ്ദു(71)വിനെയാണ് തളിപ്പറമ്പ് അതിവേഗ കോടതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!