സര്‍ക്കാർ സേവനങ്ങള്‍ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വെള്ളർവള്ളി...
Kannur
ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ച് മണി വരെ നീട്ടി. വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍...
കണ്ണൂർ: ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് പളനി സ്വദേശി പി. കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ്...
പെരളശേരി: ധർമടം മണ്ഡലത്തിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പാറപ്രറത്ത് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് ഒരുങ്ങി. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. പരിസരപ്രദേശങ്ങളിൽ ഉപ്പുവെള്ളം...
അഴീക്കോട്: അഴീക്കൽ തുറമുഖത്ത് ഇനി വിദേശ കപ്പലുകൾക്കും അടുക്കാനാകും. ഇന്റർനാഷണൽ സേഫ്റ്റി ആൻഡ് പോർട്ട് ഫെസിലിറ്റി സ്കീമിൽ (ഐ.എസ്.പി.എസ്) അംഗീകാരം കിട്ടിയതിനാലാണിത്. തിങ്കളാഴ്ച നാലിന് ബേപ്പൂർ തുറമുഖത്ത്...
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ശുചീകരണയ ജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ടൗൺ ഹയർ സെക്കൻഡറി...
കണ്ണൂർ : കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു. പള്ളിയാംമൂല സ്വദേശി വിഘ്‌നേഷ്(23) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഓടിക്കൂടിയ...
കണ്ണൂര്‍: കണ്ണൂരിൽ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ...
മുഴപ്പിലങ്ങാട്: കായിക ശീലംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഏതാനും മിനുക്കുപണികൾക്കൂടി നടന്നുകൊണ്ടിരിക്കുകയാണ്....
പയ്യന്നൂർ: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നു പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ്...
