കണ്ണൂർ: കാങ്കോൽ ആലപടമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡ് കരിയാപ്പിലെ മത്സ്യസംസ്കരണ യൂനിറ്റിനു മുന്നിലെ സമരപ്പന്തൽ കത്തിച്ചനിലയിൽ. ഇന്നലെ രാത്രിയാണ് പന്തൽ തീയിട്ടത്. സംഭവത്തിനു പിന്നിൽ ആരെന്ന് വ്യക്തമായില്ല. അനധികൃത മൽസ്യകമ്പനിക്കെതിരെ നാട്ടുകാർ സമരത്തിലാണ്. കമ്പനിയിൽ നിന്ന്...
കണ്ണൂര്‍: ധര്‍മടം മേലൂരിലെ ‘ജഡ്ജ് ബംഗ്ലാവ്’ എന്ന വീട് ഇനി ടൂറിസ്റ്റ് ഹെറിറ്റേജ് ബംഗ്ലാവായി മാറും. സ്വാതന്ത്ര്യസമരസേനാനി ധര്‍മടം മേലൂരിലെ പരേതനായ രൈരുനായരുടെ 165 വര്‍ഷം പഴക്കമുള്ള വീടാണ് ജഡ്ജ് ബംഗ്ലാവ്. ‘സമൃദ്ധി അറ്റ് ജഡ്ജസ്’...
കണ്ണൂർ: കാർഷിക വിളകളുടെ സംഗമ ഭൂമിയാണ് തളിപ്പറമ്പിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടം. രാജ്യത്ത് ഇത്രയേറെ ജൈവ വൈവിധ്യമുള്ള കൃഷിയിടം അപൂർവം. 56.35 ഹെക്ടർ സ്ഥലത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ – -ഫല വൃക്ഷങ്ങളും സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും...
കണ്ണൂർ: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും ആവശ്യകതയേറുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിതകേരളം മിഷൻ സ്കൂളുകളിൽ ജലപരിശോധന ലാബുകൾ സജ്ജമാക്കിയത്. ധർമടം മണ്ഡലത്തിലെ എട്ട്...
കേളകം: ക്ഷീരകർഷകരെ ആശങ്കയിലാക്കി കന്നുകാലികളിലെ ചർമമുഴ രോഗം പടരുന്നു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽപെട്ട ക്ഷീരകർഷകരുടെ കന്നുകാലികളിലാണ് രോഗം പടരുന്നതായി റിപ്പോർട്ട്. ലംപി സ്കിൻ ഡിസീസ് എന്നറിയപ്പെടുന്ന രോഗമാണ് ഈ പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്തത്. രണ്ടുമാസം...
പാനൂർ: പാനൂർ ബൈപാസ് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് മാസങ്ങളായി. കുഴി അടക്കാനുള്ള ഒരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ബൈപാസ് റോഡിൽ കെ.പി.എ. റഹീം മാസ്റ്ററുടെ വീടിനു മുന്നിലാണ് ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടത്. റോഡ്...
കണ്ണൂർ: കോർപറേഷന്റെ ‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ കാമ്പയിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി കോര്പറേഷന് സംഘടിപ്പിച്ച പി.എം.എ.വൈ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി 111 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണവും എന്‍.യു.എല്‍.എം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ലിങ്കേജ് ലോണ്‍ സബ്സിഡിയും,‘ അവകാശം അതിവേഗം’...
കണ്ണൂർ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡായ കരിയാപ്പിലെ മത്സ്യസംസ്കരണ യൂനിറ്റിൽ നിന്നുള്ള ദുർഗന്ധവും മാലിന്യവും കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് കരിയാപ്പ് സംരക്ഷണ സമര സമിതി ഭാരവാഹികൾ. ഒന്നര വർഷമായി പ്രദേശത്ത് പ്രവർത്തിക്കുന്ന സാഗർ...
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി നൽകാനുള്ള ആട്ട വിതരണം ചെയ്യാനാകാതെ പാഴാകുന്നു. ഭക്ഷ്യവകുപ്പ് വിതരണ അനുമതി നൽകാത്തതാണ് കാരണം. കേടുവന്ന ആട്ട മുൻപ് റേഷൻ കടകളിൽ നിന്ന് തിരിച്ചെടുത്തെങ്കിലും അതിന്...
പാലക്കാട് : ഈ വർഷത്തെ ബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാൻ റെയിൽ മന്ത്രാലയം ഒരുങ്ങുന്നു. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിനു തയാറെടുക്കാൻ മന്ത്രാലയം റെയിൽവേ അധികൃതർക്കു നിർദേശം നൽകി. ബജറ്റിൽ 300 പുതിയ മെമു...