Kannur

പരിയാരം : കൊറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്നാണ്‌ പണം നഷ്ടപ്പെട്ടത്....

കണ്ണൂർ: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ്...

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മു​ള്ള അ​നി​യ​ന്ത്രി​ത ഇ​ന്ധ​ന​ക്ക​ട​ത്ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ല​യി​ലെ ​പെ​ട്രോ​ൾ പ​മ്പു​ക​ൾ നാ​ളെ അ​ട​ച്ചി​ടും. പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​മു​ള്ള 200ൽ ​പ​രം പെ​ട്രോ​ൾ പ​മ്പു​ക​ളാ​​ണ്...

ച​ക്ക​ര​ക്ക​ല്ല്: ഇ​രി​വേ​രി​യി​ൽ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ശി​വ​പു​രം വെ​മ്പി​ടി​ത്ത​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ എം. ​ലി​ജി​ൻ (29), കെ.​വി. ശ്രു​തി​ൻ (29) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ്...

കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളോട് ഇനി മുതല്‍ ബൈ പറയാം. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാൻ കര്‍ശന നടപടികളുമായി കോര്‍പറേഷൻ. പ്ലാസ്റ്റിക് ഉപയോഗം തടയാൻ സര്‍ക്കാര്‍ ഉത്തരവ്...

കണ്ണൂർ : സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യചികിത്സയും ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ്. ഇത്തരത്തിലുള്ള സർക്കാർ ഡോക്ടർമാരുടെയും അധ്യാപകരുടെയും...

കണ്ണൂർ : എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഉളിയിൽ സ്വദേശി മുല്ലേരികണ്ടി ഹൌസിൽ എം....

സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ...

കണ്ണൂർ: ജില്ലയിൽ സോഷ്യൽ മീഡിയ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ആകർഷകമായ ടാസ്കുകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ...

കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനടുത്ത ഗ്രീൻപാർക്ക് റസിഡൻസിയിൽ നിന്നാണ് പഴകിയ ചോർ, നെയ്‌ചോർ, ഫ്രൈഡ് റൈസ്, പരിപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!