പേരാവൂർ: പന്നിഫാം നടത്തിപ്പിന്റെ മറവിൽ പുരളിമല കേന്ദ്രീകരിച്ച്ചാരായ നിർമ്മാണംനടത്തിവന്ന മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.മുരിങ്ങോടി എടച്ചേരി വീട്ടിൽ ഇ.മനോജ് (49) എന്നയാളെയാണ് വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ്അറസ്റ്റ്...
കണ്ണൂർ: വീട് കുത്തിത്തുറന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കവർച്ച സംഘങ്ങൾ വിലസുന്നു. പുതുവർഷത്തിൽ ചെറുതും വലുതുമായ അമ്പതോളം മോഷണങ്ങളാണ് ജില്ലയിൽ നടന്നത്. കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിച്ചാണ് മോഷണങ്ങൾ. വീട്ടിലെ അംഗങ്ങളുടെ എണ്ണവും സ്ത്രീകൾ തനിച്ചുതാമസിക്കുന്നത്...
പയ്യന്നൂർ: നഗരസഭ മൂരിക്കൊവ്വലിൽ നിർമ്മിച്ച വാതക ശ്മശാനം (ഗ്യാസ് ക്രിമിറ്റോറിയം ) നാളെ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ കെ.വി. ലളിത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത...
കോഴിക്കോട്: വയനാട്ടില്‍ മയക്കുവെടിവെച്ച് പിടികൂടിയത് കണ്ണൂര്‍ ആറളത്ത് കണ്ട അതേ കടുവ തന്നെയാണെന്ന് സൂചന. രണ്ടും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെയാണ്. കാല്‍പ്പാടുകള്‍, തേറ്റ, തൂക്കം, നീളം തുടങ്ങിയവ നിരക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറളത്ത് കണ്ട അതേ കടുവയേയാണ്...
കണ്ണൂർ: കലക്ടറേറ്റിൽ ജീവനക്കാർക്കായി ബയോമെട്രിക് പഞ്ചിങ് സംവിധാനം തുടങ്ങി. ഇന്നലെ രാവിലെ കലക്ടർ എസ്.ചന്ദ്രശേഖർ പഞ്ചിങ് യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ഡെപ്യൂട്ടി കലക്ടറർമാരായ ടി.വി.രഞ്ജിത്ത്(എൽഎ), പി.ആർ.ഷൈൻ(ആർആർ), ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ്...
കണ്ണൂര്‍: നിക്ഷേപകരുടെ പണം ഉപയോഗിച്ച് അര്‍ബന്‍ നിധി തട്ടിപ്പ് കേസിലെ പ്രതികള്‍ നയിച്ചത് അത്യാഡംബര ജീവിതവും വന്‍ ധൂര്‍ത്തും. താവക്കരയിലുള്ള ഓഫീസിലെ ആര്‍ഭാടം കണ്ട് പോലീസ് ഉദ്യോഗസ്ഥര്‍പോലും ഞെട്ടി. ഓഫീസ് മോടികൂടാനും സാധനങ്ങള്‍ വാങ്ങിനിറയ്ക്കാനുമായി അഞ്ചുകോടിയിലധികം...
പയ്യന്നൂർ ∙ തെക്കുമ്പാടൻ സുനിൽ കുമാർ (43 വയസ്സ്) ഇനി മുതൽ പുലിയൂർ കാളിയുടെ പ്രതിപുരുഷൻ. പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന കോറോം മുച്ചിലോട്ട് കാവിൽ പ്രതിപുരുഷനായി കോമരം എന്ന ആചാര പേര് സ്വീകരിച്ചു. കോയ്മമാരും കരിവെള്ളൂർ മുച്ചിലോട്ട് വലിയച്ഛൻ...
ശ്രീകണ്ഠപുരം: നടുറോഡിലിറങ്ങി പൊരിവെയിലത്തടക്കം ഗതാഗതം നിയന്ത്രിക്കുന്ന ജില്ലയിലെ ഹോം ഗാർഡുമാർക്ക് ഇതുവരെ ഡിസംബറിലെ ശമ്പളം കിട്ടിയില്ല. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം ഹോം ഗാർഡുമാർക്ക് ജനുവരി ആദ്യം തന്നെ ഡിസംബറിലെ ശമ്പളം ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ ജോലി...
പയ്യന്നൂർ: സഹകരണ സംഘം റിട്ട. ഇൻസ്പെക്ടർ കാങ്കോൽ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാൾ(77) അന്തരിച്ചു.ഗ്രാമ വികസന ഓഫിസർ,കാങ്കോൽ സർവീസ് സഹകരണ സംഘംസെക്രട്ടറി എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്. സി.പി.എം കാങ്കോൽ ബ്രാഞ്ചംഗവും കാങ്കോലിലെ കുട്ടികളുടെ ആദ്യകാല സംഘടനയായിരുന്ന ബാലകലാ...
കണ്ണവം : ബൈക്കിൽനിന്ന് വീണ് സ്ത്രീ മരിച്ചു. ഈസ്റ്റ് വളള്യായിയിലെ മണപ്പാട്ടി കനക(51)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കണ്ണവം വെളുമ്പത്താണ് സംഭവം. നിർമ്മാണ തൊഴിലാളിയാണ് കനക. കണ്ണവത്ത് നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൻ്റെ പിന്നിലിരുന്ന് ചെറുവാഞ്ചേരി...