മൂവാറ്റുപുഴ : മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സെക്രട്ടറിയടക്കം രണ്ടുപേരെ പുതിയ ഭരണസമിതി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. നടപടി വൈകിപ്പിച്ച മുൻ അഡ്മിനിസ്ട്രേറ്റർമാർക്കും സഹകരണ ജീവനക്കാർക്കെതിരെയും...
കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പുനർഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ജില്ലയിൽ ഇതിനകം 165 പേരുടെ ഭൂമി രജിസ്ട്രേഷൻ പൂർത്തിയായി. ആറുപേരുടെ വീട്...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെതിരെ ചൊവ്വാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്താൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്ണൂരിന്റെ സമഗ്ര വികസനത്തിനുള്ള റെയിൽവേ ഭൂമി സ്വകാര്യ...
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവം ഉദ്യാന നഗരിയിൽ ടെറേറിയമാണ് വിശിഷ്ടാതിഥി. പുഷ്പോത്സവത്തിന്റെ മുഖ്യ കവാടത്തിൽ ഇടംപിടിച്ചിട്ടുള്ള ടെറേറിയത്തെ കൗതുകത്തോടെ കാണാനും വളർച്ചാ വിശേഷങ്ങളറിയാനുമെത്തുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. ടെറേറിയത്തിന്റെ പ്രദർശനം കണ്ണൂരിൽ ആദ്യമാണെന്ന് ഈ ചെടി ഒരുക്കുന്നതിന്...
കണ്ണൂർ: അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാംപിലേക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിലെ 4 പേർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ എസ്ആർഎംസി ക്യാംപസിലാണു ക്യാംപ്.യുവേഫ അണ്ടർ 17 ചാംപ്യൻഷിപ്പിലേക്ക് എഎഫ്സിയുടെ ഏഷ്യൻ യോഗ്യതാ മത്സരത്തിലേക്കുള്ള ക്യാംപിലേക്കാണു...
ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം പടർന്നു പിടിക്കുന്നത്.കാലിതീറ്റയുടെയും മറ്റും വില വർധന മൂലം...
പേരാവൂർ: കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ പേരാവൂർ കാഞ്ഞിരപ്പുഴയിലെ സരസമ്മയെ സബ് കളക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് പി.വിപിതയും സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹന്റെ നേതൃത്വത്തിൽ ഫീൽഡ് റെസ്പോൺസ് ഓഫീസർ ഒ.കെ.ശരണും സന്ദർശിച്ചു.സരസമ്മക്ക്...
കാഞ്ഞങ്ങാട്: യു.ഡി.എഫ് നേതാക്കളെക്കൂടി ജാഥാ ലീഡര്‍മാരാക്കി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. കെ. റെയില്‍ കേരളത്തിനു ദോഷമെന്ന നിലാടില്‍ പരിഷത്ത് ഉറച്ച് നില്‍ക്കുമ്പോഴും പദയാത്രയില്‍ സി.പി.എം നേതാക്കളെയും കൂടെക്കൂട്ടുന്നു. ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന്’ എന്ന...
തളിപ്പറമ്പ്: കേരള പൊലീസിൽ ക്രിമിനൽ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എം .വി ഗോവിന്ദൻ എം.എൽ.എ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ സിറ്റി ആൻഡ് റൂറൽ ജില്ലാ കമ്മിറ്റി കുടുംബ...
സെയ്ന്റ് എയ്ഞ്ചലോ കോട്ടയുടെ 500 വര്‍ഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതാണ് 2016ല്‍ ആരംഭിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. എന്നാല്‍, വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രം പ്രദര്‍ശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ലേസര്‍...