രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ ഉണര്‍വ്. ക്രിസ്തുമസ് പുതുവത്സരനാളുകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇരട്ടിയിലധികം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. ഇടുക്കിയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. ഡിസംബര്‍ 20 മുതല്‍ ജനുവരി...
സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്.കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന് സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്...
2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കുന്നതിന് അവസരം. രജിസ്ട്രേഷന്...
കണ്ണൂർ: പാതയോരങ്ങളില്‍നിന്ന് അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യല്‍ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ച് ജില്ലതല മോണിറ്ററിങ് സമിതി യോഗം. ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷവും നീക്കം ചെയ്യാത്ത കട്ടൗട്ടുകളും ഫ്ലക്സ് ബോര്‍ഡുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം....
കണ്ണൂർ: ജില്ലയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കണ്ണൂർ നഗരം, തലശ്ശേരി, കൂത്തുപറമ്പ് എന്നീ മേഖലകളിലായി 39 കടകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഇതിൽ 11 കടകൾക്ക് നോട്ടീസ് നൽകി. ഒരു...
പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്സുലേറ്റര് ലോറിക്ക് പുറകില്‍ മിനി ഗുഡ്സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ (10) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ...
സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നു.രണ്ടാം ദിവസമായ ഇന്ന് നാടോടിനൃത്തവും നാടകവും ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയ കലാരൂപങ്ങള്‍ വേദിയിലെത്തുന്നത്. ആദ്യദിനത്തില്‍ 60 മത്സരങ്ങള്‍ പൂര്‍ത്തിയായി ഫലമെത്തിയപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണൂര്‍...
കണ്ണൂർ : സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു.ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ്...
പയ്യന്നൂർ: ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന മലബാറിക്കസ് മ്യൂസിക് ബാൻഡ്’ മെഗാഷോയുടെ പോസ്റ്റർ പ്രചാരണം ടി. ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. മുൻ എം.എൽ.എ ടി. വി രാജേഷ്,...
കണ്ണൂർ: ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമുള്ള ജനനായകരുടെ ഗൃഹസന്ദർശനം തുടരുന്നു. പിണറായി സർക്കാരിന്റെ ജനപക്ഷ–-വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചും കേന്ദ്രത്തിന്റെ കേരളത്തോടുളള അവഗണന തുറന്നുകാട്ടിയുമുള്ള ഗൃഹസന്ദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സംസ്ഥാന–-ജില്ലാ നേതാക്കളും...