തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി നൽകാനുള്ള ആട്ട വിതരണം ചെയ്യാനാകാതെ പാഴാകുന്നു. ഭക്ഷ്യവകുപ്പ് വിതരണ അനുമതി നൽകാത്തതാണ് കാരണം. കേടുവന്ന ആട്ട മുൻപ് റേഷൻ കടകളിൽ നിന്ന് തിരിച്ചെടുത്തെങ്കിലും അതിന്...
പാലക്കാട് : ഈ വർഷത്തെ ബജറ്റിൽ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാൻ റെയിൽ മന്ത്രാലയം ഒരുങ്ങുന്നു. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിനു തയാറെടുക്കാൻ മന്ത്രാലയം റെയിൽവേ അധികൃതർക്കു നിർദേശം നൽകി. ബജറ്റിൽ 300 പുതിയ മെമു...
കണ്ണൂര്‍: അര്‍ബന്‍ നിധി, എനി ടൈം മണി എന്നീ സ്ഥാപനങ്ങള്‍ നടത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണസംഘം. ഇതുവരെ ലഭിച്ച പരാതിപ്രകാരം മാത്രം 150 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നിട്ടുണ്ട്. കേസിലെ അഞ്ചാംപ്രതി തോട്ടട...
കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന തീയതി: 2023...
പേരാവൂർ: നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സോൺ യൂത്ത് കൗൺസിലുകൾക്ക് തുടക്കമായി.ഇരിട്ടി സോൺ യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം പേരാവൂരിൽ ജില്ലാ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ബാഖവി നിർവ്വഹിച്ചു.സമസ്ത മേഖല മുശാവറ ജനറൽ സെക്രട്ടറി അഷ്റഫ്...
ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ് മുൻസിഫ് കോർട്ട് സെന്ററുകളിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്കിനെ നിയമിക്കുന്നതിനായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ,...
കല്ല്യാശ്ശേരി മണ്ഡലത്തിലെ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള പരിശീലന ശിൽപശാലകൾ ആരംഭിച്ചു. എം .വിജിൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കണ്ണപുരം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് 25...
പാനൂർ: നഗരസഭ പരിധിയിലെ പെരിങ്ങത്തൂർ, മോന്താൽ, കരിയാട് ചൊക്ലി പഞ്ചായത്ത് പരിധിയിലെ കക്കടവ്, പാത്തിക്കൽ പുഴയോരത്ത് ബോട്ട് ജെട്ടികളുടെ നിർമാണം പൂർത്തിയായി. മയ്യഴിപ്പുഴയുടെ ഭാഗമായ പെരിങ്ങത്തൂർ, മോന്താൽ, പാത്തിക്കൽ പുഴയുടെ തീരത്താണ് മനോഹരമായ ബോട്ട് ജെട്ടികൾ...
പരിയാരം: കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും...
കുന്നത്തൂർപാടി : നാടിന്റെ പൊതുഭരണ സംവിധാനത്തെയും നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാൻ സജീവ് ജോസഫ് എം.എൽ.എയും ഇന്റേൺഷിപ് കുട്ടികളും കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് എത്തി. ആചാര അനുഷ്ഠാനത്തോടെ സന്നിധിയിൽ എല്ലാം നിയന്ത്രിച്ചു കഴിയുന്ന...