കണ്ണൂർ: മുഴുവൻ വഴിയോര കച്ചവടത്തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പൂർണമായും നടപ്പാക്കണമെന്നും വികസനത്തിന്റെ പേരിൽ തൊഴിലാളികളെ ഒഴിപ്പിക്കുന്നവർ കച്ചവടം ചെയ്യാൻ...
കണ്ണൂർ: സെൻട്രൽ ഗവ.വെൽെയർ കോ ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഡി.ഡി.ഒമാർക്കു വേണ്ടി കേന്ദ്ര ബജറ്റ് 2023-2024ലെ ഇൻകം ടാക്സ് വ്യവസ്ഥകൾ, 2022-2023 ഇൻകം ടാക്സ് ഇ ഫയലിങ്, ടിഡിഎസ് എന്നിവയിൽ ശിൽപശാല നടത്തും....
പയ്യന്നൂർ : കോറോം മുച്ചിലോട്ട് കാവിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ 3 ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടി അരങ്ങുണർത്തിയ ക്ഷേത്ര മതിൽക്കകത്തെ കന്നിമൂലയിൽ കൈലാസ കല്ലിന് സമീപം ഉച്ചയ്ക്ക് 2...
പേരാവൂർ: പഞ്ചായത്തിലെ കാഞ്ഞിരപുഴ പാലത്തിന് സമീപം പുഴപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി.സംഭവം പേരാവൂർ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.ഇതേത്തുടർന്ന് പ്രദേശവാസികൾ വിവരം പേരാവൂർ പോലീസിൽ അറിയിക്കുകയും...
മാഹി: ഇന്ധന വിലയിലെ വലിയ വ്യത്യാസം കാരണം കഴിഞ്ഞ 10 മാസത്തോളമായി മാഹിയിലേക്ക് കേരള വാഹനങ്ങളുടെ ഒഴുക്കാണ്. പെട്രോൾ, ഡീസൽ എന്നിവക്ക് രണ്ടു രൂപ സെസ് ഈടാക്കാനുള്ള കേരള ബജറ്റ് നിർദേശം യാഥാർഥ്യമായാൽ മാഹി മേഖലയിലെ...
പഴയങ്ങാടി: പഴയങ്ങാടിയിൽ നിന്നും പുതിയങ്ങാടി-മാട്ടൂൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കുരുക്കിനും പഴയങ്ങാടി ടൗണിലെ മൊത്തം ഗതാഗതക്കുരുക്കിനും ഇനി ശാശ്വത പരിഹാരമാകും. പഴയങ്ങാടിയിൽ പുതിയ റെയിൽവേ അടിപ്പാത നിർമാണത്തിന് സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ വകയിരുത്തിയതോടെയാണിത്....
കണ്ണൂർ: ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ സംസ്ഥാനവ്യാപക നടപടിയിൽ ജില്ലയിൽ കുടുങ്ങിയത് 260 പേർ. ശനിയാഴ്ച രാത്രി 11 ഓടെ തുടങ്ങിയ പരിശോധനയിൽ സിറ്റി പോലീസ്, റൂറൽ പരിധികളിലായി 130 പേർ വീതമാണ്...
കണ്ണൂർ: ടൗണിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാൻ ഷീ ലോഡ്ജ് ഒരുക്കി കണ്ണൂർ കോർപറേഷൻ. നഗരത്തിലെ സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും മാസവാടകക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ...
കണ്ണൂർ: എക്സ്ട്രാ ഫിറ്റിംഗുകളിലെ പിഴവുകളെപ്പോലെ തന്നെ, ഇന്ധന പൈപ്പ് തുരന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന വണ്ടുകളും വാഹനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാമെന്ന് കണ്ടെത്തിയതോടെ ഇവയുടെ ഭീഷണി തടയാൻ മോട്ടോർ വാഹന ഡീലർമാർ കാമ്പയിനുകൾ നടത്തും.മലബാറിൽ വണ്ടുകളുടെ ശല്യം കണ്ണൂർ,...
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങള്‍ ഉയരുമ്പോള്‍ കണ്ണൂരില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്കരിക്കുകയാണ്. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ്...