തളിപ്പറമ്പ്: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അദ്ധ്യാപകൻ 28 കുട്ടികളെക്കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മലപ്പുറം കൊണ്ടോട്ടി കൊരണ്ടി പറമ്പിൽ...
ജില്ലയിലെ ഖരമാലിന്യ ശേഖരണം നൂറ് ശതമാനത്തിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് .ചന്ദ്രശേഖര്‍ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ബ്ലോക്കുതല ശുചിത്വ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് നിര്‍ദേശം. ഖരമാലിന്യ...
കണ്ണൂര്‍: കൂണ് കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ 10 കൂണ് ഗ്രാമങ്ങള്‍ തുടങ്ങും. ഒരു ഗ്രാമത്തില്‍ 100 കൂണ്‍കൃഷി യൂണിറ്റ് ഉണ്ടാവും. ഇത്തരത്തില്‍ 1000 ചെറുകിട യൂണിറ്റുകളും 20 വന്‍കിട...
കണ്ണൂർ : എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും പാർട്ടിയും ചാലോട് അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറ എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റ് ചെയ്തു.കൂടാളി കൊളോളം ശുഭതാര നിവാസിൽ പി.താരാനാഥ് (32)...
കണ്ണൂർ : ബെംഗളൂരു – മൈസൂരു വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പത്തുവരിപ്പാത കണ്ണൂരിന്റെ വികസനത്തിലേക്കു കൂടിയാണ് വഴി തുറക്കുക. മൈസൂരുവിലേക്കുള്ള...
കണ്ണൂർ : കലിഫോർണിയയിൽ നിന്ന് ‘ഓട്ടോയിൽ പറക്കുന്ന’ രണ്ടു പേർ കണ്ണൂരിൽ. ബ്രിട്ടനിലെ ട്രാവൽ കമ്പനിയായ അഡ്വഞ്ചറിസ്റ്റ് ഗ്രൂപ്പിന്റെ ‘ഓട്ടോറിക്ഷ റൺ 2023’ന്റെ ഭാഗമായാണ് ഓസ്റ്റിൻ മാർട്ടിൻസ്, ഡാനി ഡാനിയേൽ എന്നിവർ കണ്ണൂരിലൂടെ കടന്നു പോയത്....
ഏഴിലോട്: സി.പി.ഐ .എം ചാലിൽ തോട്ടുകര ബ്രാഞ്ചുകൾക്കുവേണ്ടി നിർമിച്ച നായനാർ മന്ദിരം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസന–- ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ എല്ലാനിലയിലും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കാനാണ്...
കണ്ണൂർ: വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഒന്നുമുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് 17-ന് വിര ഗുളിക നൽകും. കുട്ടികളിൽ ആരോഗ്യവും ഉൻമേഷവും ഏകാഗ്രതയും വീണ്ടെടുക്കാമെന്ന സന്ദേശവുമായിട്ടാണിത്. കുട്ടികളിൽ കാണുന്ന വിളർച്ചക്ക് വിരകളും കാരണമാകുന്നുണ്ട് എന്നതിനാൽ പദ്ധതിക്ക് പ്രാധാന്യമേറെയാണ്....
കണ്ണൂര്‍:ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജനുവരി 17ന് ജില്ലയിലെ 19 വയസ് വരെയുള്ള 6,15,697 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ യോഗത്തിലാണ് തീരുമാനം.400...
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു.സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിവരുന്നതാണ് ഹരിവരാസനം...