പാറശാല :ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 ാമത്തെ ദിവസമാണ് കുറ്റപത്രം...
കണ്ണൂർ: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അൻപത്തിയെട്ടുകാരൻ അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി എം .പി യഹിയ ആണ് പിടിയിലായത്. വ്യാപാരിയായ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2018 മുതൽ കാറിലും വീട്ടിലും വച്ച്...
കളമശ്ശേരി : കൈപ്പടമുകളില്‍ അനധികൃത കോഴിയിറച്ചി വില്‍പ്പന കേന്ദ്രത്തില്‍നിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്. തമിഴ്നാട്ടില്‍...
കണ്ണൂർ: പൊട്ടും പൊടിയും ക്ലീനാക്കി കണ്ണൂരിനെ കളറാക്കാൻ ജനപ്രതിനിധികളും കളത്തിലിറങ്ങുന്നു. മാലിന്യ സംസ്കരണ മേഖലയിൽ നൂറു ശതമാനം ലക്ഷ്യം നേടാനാണ് ഹരിത കർമസേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങുന്നത്. ഇതു സംബന്ധിച്ച് ജില്ലാതല യോഗത്തിൽ തീരുമാനമായി....
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം ഒടുവിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്ന് നീക്കി. സമ്മേളനം കഴിഞ്ഞ് ഒമ്പതു മാസമായിട്ടും കൊടിമരം നീക്കംചെയ്യാത്തതിൽ കോർപറേഷൻ സി.പി.എമ്മിന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ...
പഴയങ്ങാടി: കേന്ദ്ര പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വീർഗാഥ പദ്ധതിയിൽ പങ്കെടുത്ത് കവിത അവതരണത്തിൽ ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട നിഹാല നുഹ്മാന്‍ റിപ്പബ്ലിക്ദിന പരേഡ് നേരിട്ട് വീക്ഷിക്കുവാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ക്ഷണം....
കണ്ണൂർ: വിദ്യാർത്ഥികൾക്കിടയിലെ പരീക്ഷാ സമ്മർദ്ദത്തെ അതിജീവിക്കാനായി രാജ്യത്തുടനീളമുള്ള 500 വ്യത്യസ്ത കേന്ദ്രീയ വിദ്യാലയങ്ങളിൽ നടത്തുന്ന ചിത്രരചനാ മത്സരമായ എക്സാം വാരിയർസ് ചിത്രരചനാ മത്സരം കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ നടന്നു. വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ, സംസ്ഥാന സർക്കാർ...
കണ്ണൂർ: ജില്ല ആസ്പത്രിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ആശ്വാസമായി, വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കാന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രമൊരുക്കുക. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗിക്കുകയാണ്. ഇതോടൊപ്പംതന്നെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണവും നടക്കും.റോട്ടറിയുടെ പേ വാർഡ്...
തളിപ്പറമ്പ്: ഡി. വൈ .എഫ് .ഐ ജില്ലാ പഠനക്യാമ്പ് തുടങ്ങി. കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ഡി. വൈ .എഫ് .ഐ സംസ്ഥാന സെക്രട്ടറി വി .കെ സനോജ് ഉദ്ഘാടനംചെയ്തു. ‘പരിപാടി, ഭരണഘടന, സംഘാടനം’ വിഷയത്തിൽ ആദ്യ...
കണ്ണൂർ: മരമുത്തശ്ശന്റെ വായിലൂടെ കടന്നാൽ കളിയിടമായി. കളിയിടമെന്നാൽ ഒരു പാർക്ക് തന്നെ. കെട്ടിലും മട്ടിലുമൊരു മിനി അമ്യൂസ്മെന്റ് പാർക്ക്. സ്കൂളിലേക്ക് കയറിയാലും സ്മാർട്ടാണ് കാഴ്ചകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചിറകിൽ കൂവേരി സ്കൂൾ പറന്നുയരുന്നത് സമാനതകളില്ലാത്ത...