മാഹി : മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സമീപ ജില്ലകളിൽനിന്ന് മാഹിയിലേക്കുള്ള ഒഴുക്ക് നേരത്തെയുള്ളതാണ്. എന്നാൽ വിഷുവെത്തിയതോടെ പടക്കത്തിനും ഒട്ടേറെപ്പേരാണ് മയ്യഴിപ്പുഴയുടെ തീരത്തേക്കെത്തുന്നത്. വിലക്കുറവ് തന്നെ കാരണം. കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ് ഒറ്റയ്ക്കും കൂട്ടായും...
തലശ്ശേരി: ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം നടത്തിയ പരിശോധനയിൽ തലശേരിയിലെ കടകളിൽ നിന്ന് നിരോധിത ഒറ്റത്തവണ ഉപയാേഗ വസ്തുക്കളുടെ വൻശേഖരം പിടികൂടി. ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിലെ കെ.എം ട്രെയ്ഡേഴ്സിൽ നിന്നും പേപ്പർ കോട്ടഡ് കപ്പുകൾ, പ്ളാസ്റ്റിക് വാഴയില...
പന്ന്യന്നൂർ (കണ്ണൂർ ): നാടും വീടും ശുചിത്വമാക്കാൻ പ്രയത്നിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വിഷു – റംസാൻ സമ്മാനമായി 1,60,000 രൂപ കൈമാറി.16 ഹരിതകർമ സേനാംഗങ്ങൾക്കാണ് ബോണസായി 10,000 രൂപ വീതം പഞ്ചായത്ത്...
ശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളുകൾ ഇത്തവണ നേരത്തെ തന്നെ ഒരുങ്ങി. കടുത്തമത്സരം നിലനിൽക്കുന്നതിനാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സർക്കാർ സ്കൂളുകളും വേറിട്ട പരസ്യവുമായി രംഗത്തിറങ്ങി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ...
പാപ്പിനിശേരി: ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ തൊഴിൽ പലതും ചെയ്തു. ഒടുവിൽകൃഷിയെ നെഞ്ചോട് ചേർത്ത് ജീവിതവിജയം നേടിയ കഥയാണ് കെ വി ദാമോദരന്‍ പറയാനുള്ളത്. പാപ്പിനിശേരി ചിറ്റോത്തിടത്തെ അറുപത്തുനാലുകാരനായ ദാമോദരന്‍ ഇരുപത് വർഷമായി കൃഷി ജീവിതതാളമാണ്. സമ്മിശ്ര...
ചൊക്ളി: ഗൃഹപ്രവേശത്തിന് എത്തിയ നാലു വയസുകാരന്റെ രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പെരിങ്ങത്തൂരിലെ കേളോത്ത് രവീഷിനെ (35) ചൊക്ലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.പി. ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. ഗുരുജിമുക്കിനടുത്ത് താമസിക്കുന്ന രവീഷ്...
കണ്ണൂർ> കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
കണ്ണൂർ: തീവണ്ടിയിൽ തീവെച്ച സംഭവത്തിനുശേഷം സുരക്ഷ കൂട്ടിയെന്ന് പറയുമ്പോഴും അക്രമം തുടരുന്നു. മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വിദ്യാർഥിനിയായ യുവതിയെ രണ്ടുപേർ ആക്രമിച്ചു. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച...
രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍...
എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ് വകുപ്പിന്റെ...