ആലക്കോട്: ഡി.വൈ.എഫ്.ഐയുടെ “വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഉച്ചഭക്ഷണ’ പദ്ധതിയിൽ സ്നേഹപ്പൊതികളുമായി ഇടവക വികാരിയും. കനകക്കുന്നിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക വികാരി അനുഷ് കുന്നത്താണ് ഡി.വൈ.എഫ്.ഐയുടെ ഹൃദയപക്ഷ നിലപാടിനൊപ്പം ചേർന്നത്. കഴിഞ്ഞ ഡിസംബറിൽ...
കണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽ– ജില്ലാ ആർച്ചറി അസോസിയേഷൻ എന്നിവ 20 മുതൽ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ അമ്പെയ്ത്ത് പരിശീലന ക്യാംപ് ആരംഭിക്കും. 8 മുതൽ 18 വയസ്സ് വരെയുള്ളവരാണ് പങ്കെടുക്കേണ്ടത്....
കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്)...
കണ്ണൂർ : കള്ളുഷാപ്പുകൾ കാലോചിതമായി നവീകരിക്കാനും ഈ തൊഴിൽമേഖലയിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കാനുമുള്ള നിർദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വ്യവസ്ഥചെയ്യും. അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന മദ്യനയത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് അറിയുന്നത്. കള്ള് വ്യവസായം ഏകോപിപ്പിക്കുന്നതിന്...
കണ്ണൂർ: പുല്ലൂപ്പിക്കടവിൽ കാറിൽ മയക്കുമരുന്നും കഞ്ചാവും കടത്തുന്നതനിടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതി പിടിയിൽ. ചാവശേരി 19ാം മൈൽ സ്വദേശി ടി.എൻ. അഷ്കറിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കഴിഞ്ഞ മുപ്പതിനാണ് 4.907 കിലോ...
കണ്ണൂർ: മുസ്ലിം ലീഗിനകത്ത് എരിപിരികൊണ്ട വിവാദം എങ്ങുമെത്തില്ലെന്ന് കണ്ടതോടെ സി.പി.എമ്മിന് വീണുകിട്ടിയ കേസാണ് കെ.എം. ഷാജി പ്രതിയായ അഴീക്കോട്ടെ പ്ലസ് ടു കോഴ സംഭവം. പ്ലസ് ടു അനുവദിക്കാൻ അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റിൽനിന്ന് 25...
പയ്യന്നൂർ: ചാന്ദ്രവർഷത്തിനനുസരിച്ച് റമദാൻ മാസം എല്ലാ മലയാളമാസങ്ങൾക്കും പുണ്യം നൽകിയാണ് കടന്നു പോകുന്നത്. അങ്ങനെ ഓണക്കാലവും മണ്ഡലകാലവുമൊക്കെ റമദാനെ വരവേൽക്കുന്നു. ഇക്കുറി വിഷുക്കാലത്താണ് റമദാൻ എത്തിയത്. ഒരു മണ്ഡലകാലത്താണ് കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപത്തെ...
പെൻഷൻ മസ്റ്ററിങ് ചെയ്യാനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീണ്ട ക്യൂ നിന്ന് വലയേണ്ട. എന്റെ കേരളം പവലിയനിൽ കേരള സ്റ്റേറ്റ് ഐടി മിഷന്റെ അക്ഷയ കേന്ദ്രം സ്റ്റാളിലെത്തിയാൽ ഈ സേവനങ്ങൾ സൗജന്യമായി ചെയ്യാം. പൊതുജനങ്ങൾ ഇപ്പോൾ...
ആറ് ജില്ലകളിലായി താപനില മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയായി...
കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ് കാരണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി...