കണ്ണൂർ: ‘മാഹേ റംസാൻ ജാഗേ ലഗാ ഹേ… ഖവാലി ഗാനാ ഗാ രഹാ ഹേ’… റമദാനിൽ കേട്ടുമറന്ന ഈ ഗാനം കണ്ണൂരുകാർക്ക് ഇനി വീണ്ടും കേൾക്കാം. റമദാൻ മാസം ദഫും ചീനയുമായെത്തുന്ന ഉാഠോ ബാബ വീണ്ടും...
പൂളക്കുറ്റി: പ്രഖ്യാപനത്തിൽ മാത്രമായി സ്പെഷൽ പാക്കേജ് തുടരുമ്പോൾ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പൂളക്കുറ്റി, കോളയാട് മേഖലകളിൽ കണ്ണീരടങ്ങാതെ കർഷകർ. ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ഇനിയും ലഭിക്കാത്തതിനാൽ ദുരിതക്കയത്തിലാണ് ഈ സമൂഹം....
കണ്ണൂർ: കാടും മേടും താണ്ടിയുള്ള പെൺയാത്രകൾക്കായി വാതിലുകൾ തുറന്ന് ‘ദി ട്രാവലർ’ . വനിതകൾക്ക് സുരക്ഷിതവും ആനന്ദകരവുമായ വിനോദയാത്രയൊരുക്കാൻ സ്ത്രീകളുടെ മാത്രം നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിച്ച സംസ്ഥാനത്തെ ആദ്യസംരംഭമാണിത്. വിനോദസഞ്ചാരരംഗത്ത് താത്പര്യമുള്ള 18 യുവതികളെ കണ്ടെത്തിയാണ്...
മാട്ടൂൽ: സർവീസ് നിലച്ചിട്ട് രണ്ട് മാസം പിന്നിട്ട മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിൽ സർവീസ് പുനരാരംഭിക്കാൻ നടപടിയായി. ഇതിനായി ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു. 58 ദിവസമായി ബോട്ട് സർവീസ് നിലച്ചത് മലയാള മനോരമ...
കണിച്ചാർ : ചാണപ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ മടപ്പുരച്ചാൽ സ്വദേശികളായ ജിഷ്ണു പ്രസാദ് , വിഷ്ണു എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അയോത്തുംചാൽ സ്വദേശികളായ പരപ്രത്ത് രാഹുൽ(19), തടിക്കൽ അർജുൻ (21)എന്നിവരെ...
കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂത്തുപറമ്പിൽനിന്ന് പിടിച്ചത് ഒരുലക്ഷത്തിലധികം നിരോധിത പേപ്പർ കപ്പുകൾ. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ നടത്തിയ റെയ്ഡിലാണ് പേപ്പർ കപ്പുകൾ പിടിച്ചത്. പേപ്പർ വാഴയില, ഗാർബേജ് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ തുടങ്ങിയ മറ്റ്...
ലക്ഷ്യങ്ങളില്ലാതെ നേടിയെടുക്കുന്ന അക്കാദമിക്സിനെയും ലക്ഷ്യബോധത്തോടെ ചെലവഴിക്കുന്ന ജീവിതവേളകളെയും ഗൗരവപൂർവ്വം വിലയിരുത്തി സ്വപ്ന സാക്ഷാത്കാരത്തെ പുണർന്നിരിക്കുകയാണ് കണ്ണൂർ സ്വദേശിനി റിയ റിഷാദ്. ഹയർസെക്കൻഡറി പഠന കാലഘട്ടത്തിൽ തന്നെ ബാധിച്ച മടുപ്പിൽ നിന്നും പഠനത്തിൽ ഏറെ പിറകിലായി. ഈയിടക്ക്...
കണ്ണൂർ/പയ്യന്നൂർ: വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ...
കണ്ണൂർ: കുടിവെള്ളം ശുദ്ധമാണോയെന്ന് പരിശോധിക്കാന്‍ ജില്ലയില്‍ കൂടുതൽ സ്കൂളുകളോട് ചേര്‍ന്ന് ജല ലാബുകള്‍. എളുപ്പത്തിലും പണച്ചെലവില്ലാതെയും പൊതുജനങ്ങള്‍ക്ക് ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അറിയാനും ജലജീവന്‍ മിഷന് വഴി രാജ്യാന്തര ഗുണനിലവാരമുള്ള ലാബ് സംവിധാനമാണ് ഒരുക്കുന്നത്. എട്ടു ലാബുകള്‍...
ആലക്കോട്: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ നാടിന്റെ മുഖച്ഛായ മാറുന്ന പദ്ധതി നടപ്പിലാകുമ്പോൾ നിലവിലുള്ള റോഡിന്റെ നീളം 9 കി.മീറ്റർ ഉണ്ടായിരുന്നത് 7.8 കി.മീറ്റർ ആയി ചുരുങ്ങും. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48.72 കോടി...