കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ് -ചെണ്ടുമല്ലി കൃഷി’ ‘നാട്ടുമാവിൻ തോട്ടം – നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം’ എന്നീ പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന...
പാപ്പിനിശ്ശേരി: വ്യാവസായിക വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ച വളപട്ടണത്തിന്റെ ശക്തിക്ഷയിച്ചു വന്നതോടൊപ്പം റെയിൽവേ സ്റ്റേഷന്റെയും നിറം മങ്ങി. കടുത്ത അവഗണനയിലും വളപട്ടണത്തിന് വേണ്ടി ശബ്ദിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. പഴയ പ്രതാപത്തെ കുറിച്ചുള്ള ഓർമ്മകൾ മാത്രം...
കണ്ണൂർ: കരാത്തെ ടൈംസും, ഒക്കിനാവ ഉച്ചി റിയു കരാത്തെ ഡോ കെനിയുകായ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ആൾ ഇന്ത്യ ഇൻവിറ്റേഷണൽ കരാത്തെ ഡോ കൊബുഡോ മത്സരങ്ങ ൾ 20, 21 തീയതികളിൽ...
മാഹി: മാഹി മേഖലയിലെ ജനങ്ങൾക്കും വിദ്യാർഥികൾക്കും പുതുച്ചേരി സർക്കാർ യാത്ര സൗകര്യം നിഷേധിക്കുന്നതായി പരാതി. പുതുച്ചേരി പി.ആർ.ടി.സിയുടെ നാല് ബസുകളും ഓടാതായതോടെ കേന്ദ്രീയ വിദ്യാലയം-സ്കൂൾ-കോളജ്-ഐ.ടി.ഐ- പോളിടെക്നിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ദുരിതത്തിലായത്. രക്ഷിതാക്കൾ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്ക്...
ഇരിക്കൂർ : പടിയൂർ മയിൽകുന്ന്, കല്യാട്, പൂവം, ബ്ലാത്തൂർ, കക്കട്ടംപാറ, എരിഞ്ഞാട് ഭാഗങ്ങളിൽ മയിലുകളെ വേട്ടക്കാർ വെടിവച്ചും കെണിവച്ചും പിടിക്കുന്നതായി ആക്ഷേപം. നേരത്തേ മയിലുകളുടെ കേന്ദ്രമായിരുന്ന പ്രദേശത്ത് ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. മുൻപ്...
കണ്ണൂർ : പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത പരാജയത്തെത്തുടർന്ന് കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. രാഗേഷ് ഉൾപ്പെടെ ഏഴുപേരെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും മണ്ഡലം പരിധിയിലെ ബൂത്ത്...
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ...
ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലനം നല്കുന്നു. സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്പന്നങ്ങള്, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള...
മാഹി: പന്ത്രണ്ട് വർഷക്കാലമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി പുതുച്ചേരി. മാഹി ഉൾപ്പെടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ജനകീയ സ്വഭാവം നഷ്ടപ്പെടുകയും, ഉദ്യോഗസ്ഥ ഭരണത്തിൽ ബ്യൂറോക്രസി...
മാനന്തവാടി: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ രണ്ടുമരണം. മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ ടോറസ് ലോറിയുമായി...