കണ്ണൂർ: പാറക്കണ്ടിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്....
Kannur
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം. കാസർകോടും കണ്ണൂരും ഒഴികെ ബാക്കി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിനും ബംഗാൾ...
കണ്ണൂർ: താഴെ ചൊവ്വ സെക്യൂറ സെൻ്റർ മാളിലെ റിലയൻസ് ട്രെൻ്റ്സ് വസ്ത്രാലയത്തിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ അടിച്ചു മാറ്റിയ ജീവനക്കാരിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ കസ്റ്റമർ...
കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന്...
കണ്ണൂർ: തുലാവർഷത്തിന്റെ ഭാഗമായി മഴയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ പരക്കെ മഴയും ഇടിയും തുടരുകയാണ്. കേരള കർണാടക തീരത്തിനു സമീപം തെക്ക് കിഴക്കൻ...
കണ്ണൂർ: സോളിഡ് സിറ്റി നടത്തുന്ന ഖുർആൻ ക്വിസ് മത്സര സമ്മാന ദാനത്തോട് അനുബന്ധിച്ച് ലഹരിക്കെതിരെ പ്രതിഷേധ മത്സരം നടത്തുന്നു. നല്ലൊരു പുസ്തകം കൈയിൽ പിടിച്ച് അധ്യാപകർ, രക്ഷിതാക്കൾ,...
കരിവെള്ളൂർ : കെഎസ്ആർടിസി ബസിൽ പ്ലസ് ടു വരെ കുട്ടികൾക്ക് വർഷങ്ങളായി സൗജന്യയാത്രയാണ്. എന്നാൽ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ പുത്തൂരിലെ കുട്ടികൾക്ക് ആകെയുള്ള ഒരു കെഎസ്ആർടിസി ബസിൽ സ്കൂളിൽ...
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക്...
തളിപ്പറമ്പ്: ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു. കുപ്പം മദീന നഗറിലെ കെ.എം സിദ്ദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍...
കണ്ണൂർ: സംസ്ഥാനത്താകെ നിയമനാംഗീകാരം ലഭിക്കാതെ 16000ത്തിന് മുകളിൽ അധ്യാപകർ. ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളിലെ അപാകതയാണ് സ്കൂളുകളിൽ നിയമനം നേടിയവരുടെ തസ്തിക അംഗീകരിക്കാതിരിക്കാൻ...
