കണ്ണൂർ : സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രികനെ പാതി വഴിയിൽ ഇറക്കി വിട്ടതിന് ബസ് കണ്ടക്ടറും ഉടമയും 25,000 രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്. ഒരു മാസത്തിനകം നഷ്ട പരിഹാരം നൽകിയില്ലെങ്കിൽ തുകയുടെ ഒമ്പത് ശതമാനം...
കണ്ണൂർ: ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി .എ. എം .എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ...
സി-ഡിറ്റിൽ ഈ അധ്യയന വർഷം ആരംഭിക്കുന്ന ഡി .സി. എ, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡി.ടി .പി, എം .എസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു....
പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിന് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് മെയ് ആറിന് നടത്താനിരുന്ന എഴുത്ത് പരീക്ഷ മെയ് 22ന് രാവിലെ 11 മണി...
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് പിടിയിലായി. കണ്ണൂർ തയ്യിൽ സ്വദേശി വി.കെ. രതീഷാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ...
ഇനി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പിടിവീഴും. 60 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊന്നും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുവാന്‍ അനുവാദമില്ല. മെയ് 20 മുതലാണ്...
കണ്ണൂർ: ഉപരാഷ്ട്രപതിപദം ഏറ്റെടുത്തതിനുശേഷം ജഗദീപ് ധൻകർ തന്റെ ഗണിതാധ്യാപികയായിരുന്ന രത്ന ടീച്ചറോടു പറഞ്ഞു, ‘ടീച്ചറെ കാണാൻ ഞാൻ വരും’. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപേ ജഗദീപ് തന്റെ വാക്കു പാലിച്ചു. പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന...
ശ്രീകണ്ഠപുരം: സീനിയോറിറ്റിയെ ചൊല്ലി എ.ആര്, ലോക്കല്‍ എസ്.ഐമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുങ്ങി എസ്.എച്ച്.ഒ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം വൈകുന്നു. ഇതേത്തുടര്‍ന്ന് ജില്ലയിലടക്കം സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരില്ലാത്ത അവസ്ഥ. സ്റ്റേഷൻ ചുമതല വഹിക്കേണ്ട എസ്.എച്ച്.ഒ.മാരായ സി.ഐ.മാരില്ലാത്തതിനാൽ ഒട്ടനവധി...
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ആവശ്യമായ നോട്ടീസുകൾ, ലെറ്റർ ഹെഡുകൾ, പദ്ധതി രേഖ, പ്രവർത്തന കലണ്ടർ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4 പേപ്പറുകൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ വിതരണം...
.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത, മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ പഞ്ചായത്ത് തല പ്രഖ്യാപനം മാതമംഗലം പഞ്ചായത്ത് പരിസരത്ത് നടന്നു. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല...