Kannur

കണ്ണൂർ: അടുത്തിലയിൽ ഭർതൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകുന്നുവെന്ന് കുടുംബം. ഭർതൃവീട്ടിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനത്തെക്കുറിച്ച് ദിവ്യ സുഹൃത്തിനോട്...

കണ്ണൂര്‍:സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ധര്‍മ്മശാല തളിയില്‍ സ്വദേശി അറസ്റ്റില്‍. എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി മേല്‍തളി...

കണ്ണൂർ : കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ബുധനാഴ്ച കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വ്യാപാര ലൈസൻസിന് ചവറ്റുകൊട്ടയും ഹരിതകർമസേനാ രജിസ്ട്രേഷനും...

കണ്ണൂർ : കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ട കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ ചുമത്തി. പയ്യന്നൂർ നഗരത്തിലെ മൈത്രി ഹോട്ടൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ...

കണ്ണൂർ: ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും...

കണ്ണൂർ:പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ ബസിടിച്ച്‌ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തില്‍ കണ്ണൂർ എസ്പിയും ആർ.ടി.ഒയും 15 ദിവസത്തിനുള്ളില്‍...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് എയർപോർട്ട് പൊലീസ് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ...

കണ്ണൂർ : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഇന്നലെ രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂരാണ്. 35.6 ഡിഗ്രി സെൽഷ്യസ് ചൂടാണ്...

ക​ണ്ണൂ​ര്‍: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ പ്രീ പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​റു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ളു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ന​ട​ത്താ​നാ​യി​ല്ല. ക്വാ​റം തി​ക​യാ​ത്ത​തി​നാ​ലാ​ണ് യോ​ഗം...

കണ്ണൂർ: ഡിസംബറിൽ കാലംതെറ്റിയെത്തിയ മഴ കരിച്ചു കളഞ്ഞത്, കശുവണ്ടി കർഷകരുടെ പ്രതീക്ഷകൾ. കശുമാവിന്റെ പൂക്കൾ വിരിയുന്ന സമയമായിട്ടും, പൂക്കൾ കരിഞ്ഞുണങ്ങിയ കാഴ്ചയാണ് കർഷകർക്ക് കാണേണ്ടി വരുന്നത്. പ്രതീക്ഷിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!