കണ്ണൂർ : ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതിയിൽപെട്ടവരായിരിക്കണം. പ്രായപരിധി 18-40. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. നിശ്ചിത...
കണ്ണൂർ : കണ്ണൂർ നഗരത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ കോർപ്പറേഷൻ. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഇടവഴികളിലും ജങ്ഷനുകളിലും നായകൾ കൂട്ടമായി വിഹരിക്കുന്നു. വാഹനയാത്രക്കാർ ഭയത്തോടെയാണ് രാത്രി റോഡിലേക്കിറങ്ങുന്നത്. നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടി നിരവധി...
പറശ്ശിനിക്കടവ് : സ്നെയ്ക്ക് പാർക്കിലെ പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞുണ്ടായത് 23 കുഞ്ഞുങ്ങൾ. പറശ്ശിനിക്കടവ് എം.വി.ആർ സ്നെയ്ക്ക് പാർക്ക് ആൻഡ് സൂവിലെ ‘കാ’ എന്ന പെരുമ്പാമ്പിനാണ് കുഞ്ഞുങ്ങൾ വിരിഞ്ഞത്. ഏപ്രിൽ ഏഴിനാണ് 32 മുട്ടകളിട്ടത്. 23 എണ്ണമാണ്...
പേരാവൂർ: തലശ്ശേരി-ബാവലി അന്ത:സംസ്ഥാന പാതപുനരുദ്ധാരണത്തിന് 11.56 കോടി രൂപയുടെ ഭരണാനുമതി. 2022ൽ ഉരുൾപൊട്ടലിൽ തകർന്ന റോഡിന്റെ പുനർനിർമാണത്തിനാണ് തുക അനുവദിച്ചത്. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന റോഡിൽ നെടുംപൊയിൽ മുതൽ ചന്ദനത്തോട് വരെയുള്ള ചുരം പാതയിൽ...
തളിപ്പറമ്പ്: ദീനസേവനസഭയുടെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 14ന് തുടക്കമാകും. രാവിലെ 10.15ന് പട്ടുവം സഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകൾക്ക് ഗോവ ആൻഡ് ഡാമൻ ആർച്ച് ബിഷപ്പ്...
പയ്യന്നൂർ: ആതുരസേവനത്തിന്റെ രജത ജൂബിലി പിന്നിട്ട പരിയാരത്തെ ഗവ. ആയുർവേദ കോളജിന് നാഷനൽ കമീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) അംഗീകാരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്മീഷൻ പ്രതിനിധികൾ കോളജിൽ നടത്തിയ പരിശോധനയിൽ...
കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണംവിട്ട ടൂറിസ്റ്റ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍...
പയ്യന്നൂർ : ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ‘തണലൊരുക്കം യുവതയുടെ കരുതലിൽ’ പദ്ധതിയിൽ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതിന് തറക്കല്ലിട്ടു. രാമന്തളി കുന്നരുവിലെ ചാക്യാർ മഠത്തിൽ ഉഷ, പയ്യന്നൂർ തായിനേരിയിലെ ഒ.പി. അമ്പു, കരിവെള്ളൂർ...
വളപട്ടണം : ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്ക് സമാപനം കുറിച്ച് കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ചൊവ്വാഴ്ച വൈകിട്ട് ഉയരും. മുടി ഒരുക്കം ഒരാഴ്ചമുമ്പേ തുടങ്ങിയിരുന്നു. പുഴാതി , അഴീക്കോട്, കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് മുടി തീർത്തത്. 21...