Kannur

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇന്‍ ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കടലേറ്റത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഞായറാഴ്ച വൈകിട്ടോടെ ബ്രിഡ്ജ് അഴിച്ചുതുടങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷം സഞ്ചാരികളെ ബ്രിഡ്ജില്‍...

ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യു​ള്ള വോ​ട്ടി​ങ് മെ​ഷീ​നു​ക​ളു​ടെ​യും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ​യും സൂ​ക്ഷി​പ്പ്, സ്വീ​ക​ര​ണ-​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​യി. കാ​സ​ർ​കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ...

കണ്ണൂർ: കാടിറങ്ങുന്ന മൃഗങ്ങളുടെ ഭീഷണി. പ്രധാന വരുമാനമാർഗമായ റബ്ബറിന്റെ വിലത്തകർച്ച, വിളനാശം എന്നിങ്ങനെ ഇക്കുറി മലയോരജനതയ്ക്ക് വോട്ട് വിഷയം പലതുണ്ട്. മൂന്ന് മുന്നണികളും മലയോരമേഖലയിലെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ...

കണ്ണൂർ: കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. നിലവിൽ...

പാനൂർ: സെൻട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആർ.എസ്.എസ് നേതാവ് അറസ്റ്റില്‍.സെൻട്രല്‍ പൊയിലൂരിലെ വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂർ സി.ഐ....

കണ്ണൂർ:നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയുടെ കൂടാളി മുതൽ മേലെചൊവ്വ വരെയുള്ള പ്രധാന പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തു. കോർപ്പറേഷനിലെ 14, 15, 16, 17, 18,...

കണ്ണൂർ: ശബ്ദത്തിൽ കിടുവാണ് സപര്യ. എഡിറ്റിങ്ങിലും അനിമേഷനിലും മിടുക്കിയാണ് സരയു. അച്ഛൻ രാജുവിനൊപ്പം പഴയങ്ങാടിക്കടുത്ത രാമപുരത്തെ വീട്ടിൽ സ്ഥാനാർഥികൾക്കായി 'വോട്ടഭ്യർഥന' വീഡിയോ ഒരുക്കുകയാണിവർ. ചെറു അനിമേഷൻ വീഡിയോകളാണ്...

കണ്ണൂര്‍:ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ് വിതരണ കേന്ദ്രങ്ങളുടെ (സ്ട്രോങ് റൂം) സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍...

കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശി ആണ് പൊലീസ് കസ്റ്റ‍ഡിയിലുള്ളത്. ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാള്‍. കസ്റ്റഡിയിലെടുത്തയാളെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!