Kannur

കണ്ണൂർ: തനിച്ചുതാമസിക്കുന്നവരും ഒറ്റപ്പെട്ടവരുമായ സ്ത്രീകൾ ഇനി തനിച്ചാവില്ല, വനിതകൾ ഉൾപ്പെടുന്ന പോലീസ് സേനാംഗങ്ങൾ ഒപ്പമുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്ന പദ്ധതി പിണറായി പോലീസാണ് ആവിഷ്കരിച്ചത്. ‘ഒപ്പം’...

കണ്ണൂർ : എം.ജി, കാലിക്കറ്റ്, കണ്ണൂർ, കേരള, മലയാളം, സംസ്കൃത സർവകലാശാലകളിൽ നാലുവർഷ ബിരുദം ജൂലൈയിൽ ആരംഭിക്കും. നാലുവർ‌ഷ ബിരുദ കരിക്കുലം കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകൾ...

തിരുവനന്തപുരം : ഉത്സവകാലത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ 28ന്‌ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യസാധനങ്ങൾ...

കണ്ണൂർ : ‌സിറ്റി ഗ്യാസ് പദ്ധതിക്കായി നിർമിച്ച 16 കിലോമീറ്റർ പൈപ്‌ലൈൻ കമ്മിഷൻ ചെയ്തതോടെ ഇതിൽ നിന്നു വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിനുള്ള പൈപ്പിടൽ തുടങ്ങി. ജൂണിനു മുൻപ്...

പയ്യന്നൂർ: വ്യാപാര മാന്ദ്യം കൊണ്ട് പൊറുതിമുട്ടുന്ന പയ്യന്നൂരിൽ ലൈസൻസൊ മതിയായ രേഖകളോ ഒന്നും തന്നെ ഇല്ലാതെ കഴിഞ്ഞ ദിവസം തുറന്ന ഫുട്ട് വെയർ സ്ഥാപനം നഗരസഭ അധികൃതർ...

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്ന് സി​.പി​.എം പ്ര​വ​ര്‍​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു...

കണ്ണൂര്‍:അന്ധര്‍, കാഴ്ചപരിമിതര്‍ എന്നിവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായും തടസരഹിതമായും വോട്ടു ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ. വി. എം, വിവിപാറ്റ് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ്...

കണ്ണൂർ : പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് നടക്കുന്ന മഹാറാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് CAA വിരുദ്ധ റാലി സംഘടിപ്പിക്കുന്നത്....

കണ്ണൂര്‍: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്‌7 എന്‍.സി.എ.എസ്‌.സി 76/2023) തസ്‌തികയിലേക്ക്‌ 2023 മെയ്‌ 30ലെ ഗസറ്റ്‌ വിജ്‌ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍...

പരിയാരം: കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി. എച്ച്‌.സെന്റർ വനിത വളണ്ടിയർമാർ. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!