കണ്ണൂർ: ചക്കച്ചില്ലി, ചക്ക ചിക്കൻ, ചക്ക കൂന്തൽ, ചക്ക ഹൽവ, ചക്ക പൊറോട്ട, ചക്ക പ്രഥമൻ… ജില്ലാ ചക്കക്കൂട്ടം ചക്കമഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിച്ച ചക്കവിഭവ മത്സരത്തിലാണ് ചക്കയിലെ ഈ രുചിവൈവിധ്യം ....
ശ്രീകണ്ഠപുരം : വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം നഗരസഭയിലെ പന്ന്യാലിൽ പട്ടാപ്പകൽ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വാഴക്കാട്ട് ലില്ലിക്കുട്ടി(47) യെയാണ് ആക്രമിച്ചത്. വീടിന് സമീപത്ത് ആടിനെ തീറ്റാൻ...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മൂന്നിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്. നാലിന് പുലർച്ചെയാണ് കണ്ണൂരിൽനിന്ന് ആദ്യ വിമാനം പുറപ്പെടുക....
പയ്യന്നൂർ : ജല അപകടങ്ങൾക്കെതിരായ ബോധവത്കരണത്തിന്റെ മുന്നോടിയായി കവ്വായി കായലിന്റെ ഭാഗമായുള്ള ഏറൻപുഴയിൽ കളക്ടർ എസ്. ചന്ദ്രശേഖർ നീന്തിക്കയറിയത് രണ്ട് കിലോമീറ്ററോളം. ജല അപകടങ്ങൾക്കെതിരേ 28-ന് നടത്തുന്ന ബോധവത്കരണ കായൽ നീന്തലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ചൊവ്വാഴ്ച...
കണ്ണൂർ: കണ്ണൂർ ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച...
കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ...
കണ്ണൂർ : വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം ജി.എച്.എസ്.എസ് മുഴപ്പിലങ്ങാട് വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. വിദ്യാഭ്യാസ...
കണ്ണൂർ : പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂണിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, യോഗ...
കണ്ണൂര്‍: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജൂണ്‍ 10 ന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്,...
കണ്ണൂർ: ബൈക്ക് മോഷണക്കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസിൽ വി. അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആർ. മുനവ്വിർ (24) എന്നിവരെയാണ് കണ്ണൂർ ടൗൺ...